HOME
DETAILS

മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് ഉല്ലാസ യാത്ര പോയ കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു; ആര്‍ക്കും പരിക്കില്ല

  
December 31, 2025 | 2:49 AM

ksrtc tourist bus gutted by fire in kottayam

 

കോട്ടയം: മണിമല പഴയിടത്ത് കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ച നിലയില്‍. മലപ്പുറത്തു നിന്ന് ഗവിയിലേക്ക്  ഉല്ലാസയാത്ര പോയ ബസ് ആണ് കത്തി നശിച്ചത്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ബസില്‍ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. 28 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.

കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചു. ബസ് പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു. അധികൃതരുടെ സമയോചിതമായ ഇടപെടലാണ് വലിയ ഒരു ദുരന്തം ഒഴിവാക്കിയത്. പിന്നീട് പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് മറ്റൊരു ബസ് എത്തിച്ചു യാത്രക്കാരെ കയറ്റി വിടുകയായിരുന്നു.

 

A KSRTC bus carrying tourists from Malappuram to Gavi was completely destroyed in a fire at the old Manimala area in Kottayam. The incident occurred when smoke was noticed coming from the bus, prompting the driver to stop the vehicle and safely evacuate all passengers.

There were 28 passengers on board, and fortunately, no injuries were reported. The Kanjirappally Fire Force arrived at the scene and managed to extinguish the fire, though the bus was fully burnt.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവര്‍ഷം കളര്‍ഫുളാക്കാനൊരുങ്ങി യു.എ.ഇ; വന്‍ സുരക്ഷ, പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും

uae
  •  4 hours ago
No Image

സേവ് ബോക്‌സ് ലേല ആപ്പ് തട്ടിപ്പ്; ജയസൂര്യയെ വീണ്ടും ഇഡി ചോദ്യം ചെയ്യും, സമന്‍സ് അയച്ചു

Kerala
  •  5 hours ago
No Image

തെരഞ്ഞെടുപ്പ് 'യുദ്ധ'ത്തിന് മാസങ്ങള്‍;  ബംഗാളില്‍ 'വാക്‌പോര്'കനക്കുന്നു

National
  •  5 hours ago
No Image

മഞ്ഞിൽ പുതഞ്ഞ് ഡൽഹി; വിമാന സർവിസുകൾ താറുമാറായി, വാഹനങ്ങൾ ഇഴയുന്നു

National
  •  6 hours ago
No Image

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..., ഒരു ബില്യണ്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ അപകടത്തിലെന്ന് സര്‍വേ- നിങ്ങളെ ഫോണും ഇക്കൂട്ടത്തിലുണ്ടോ..? 

Kerala
  •  6 hours ago
No Image

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ജമ്മുവിലും മലയാളി വൈദികന് നേരെ ആക്രമണം

National
  •  6 hours ago
No Image

പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം; ചെയ്തു തീര്‍ക്കാനുള്ള ഇക്കാര്യങ്ങള്‍ മറക്കല്ലേ... 

Kerala
  •  7 hours ago
No Image

പ്രതിസന്ധികളെ മറികടന്ന് കെഎസ്ഇബി; നാല് വർഷത്തെ ഉയർന്ന ജലശേഖരവുമായി കേരളം പുതുവർഷത്തിലേക്ക്

Kerala
  •  7 hours ago
No Image

ശബരിക്ക് കാത്തിരിപ്പ്, വഞ്ചിനാടിന് പിടിച്ചിടൽ; പുതിയ ഷെഡ്യൂൾ പ്രഹസനമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ്

Kerala
  •  8 hours ago
No Image

ട്രെയിനുകൾ ഇനി പറക്കും; പുതിയ സമയക്രമം നാളെ മുതൽ, 79 ട്രെയിനുകളുടെ വേഗത വർധിക്കും

Kerala
  •  8 hours ago