HOME
DETAILS

ഓണാഘോഷത്തിന് നെടുമങ്ങാട് ഇന്ന് തുടക്കം

  
backup
September 10, 2016 | 1:34 AM

%e0%b4%93%e0%b4%a3%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f


നെടുമങ്ങാട്: കേരള സര്‍ക്കാരും നഗരസഭയും സംയുക്തമായി ഒരുക്കുന്ന വര്‍ണാഭമായ ഓണാഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കം.
രാവിലെ പത്ത് മുതല്‍ ടൗണ്‍ എല്‍.പി സ്‌കൂളില്‍ അത്തപ്പൂക്കള മത്സരം. 13ന് വൈകീട്ട് നാലിന് വിളംബരജാഥ, അഞ്ചിന് സി.ദിവാകരന്‍ എം.എല്‍.എ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ അധ്യക്ഷത വഹിക്കും.
മുനിസിപ്പല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് പരിപാടികള്‍ നടക്കുക. 5.30മുതല്‍ കളരിപ്പയറ്റ്, 6.30ന് ഗാനമേള. 14ന് വൈകിട്ട് 5.30ന് കളരിപ്പയറ്റ്, 6.30ന് കെ.പി.എ.സിയുടെ ഗാനമേള.15ന് വൈകിട്ട് 4.30മുതല്‍ ചെണ്ടമേളം, 5.30ന് കളരിപ്പയറ്റ്, 6.30ന് ഗാനമേള. 16ന് വൈകിട്ട് 6.30ന് നാടന്‍ പാട്ട്, 8.30ന് കഥാപ്രസംഗം.17ന് വൈകിട്ട് 5.30ന് ക്ലാസിക്കല്‍ ഡാന്‍സ്, 6.30ന് കഥാപ്രസംഗം. 18ന് വൈകിട്ട് 6.30ന് മെഗാഷോ എന്നിവ ഉണ്ടായിരിക്കുമെന്ന് സി.ദിവാകരന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, എ.ഡി.എം ജോണ്‍ സാമുവല്‍ എന്നിവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; പവന് 2480 രൂപ കുറഞ്ഞു, 97,000ത്തില്‍ നിന്ന് 93,000ത്തിലേക്ക്

Business
  •  2 days ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; വായു മലിനീകരണം അതീവഗുരുതരാവസ്ഥയിലെന്ന് ആരോഗ്യവകുപ്പ്, 36 കേന്ദ്രങ്ങള്‍ റെഡ് സോണ്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

National
  •  2 days ago
No Image

UAE Traffic Law: ഗുരുതര കുറ്റകൃത്യം ചെയ്തവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; ജയില്‍ ശിക്ഷ, 25 ലക്ഷംരൂപ വരെ പിഴ, യു.എ.ഇയില്‍ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തില്‍

uae
  •  2 days ago
No Image

'അവൻ 11 പൊസിഷനുകളിലും ബാറ്റ് ചെയ്യാൻ കഴിവുള്ളവൻ'; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഓസീസ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്

Cricket
  •  2 days ago
No Image

കളി കാര്യമായി; തമാശക്ക് 'ഗുളിക ചലഞ്ച്' നടത്തി അമിത അളവിൽ അയൺ ഗുളിക കഴിച്ച ആറ് വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala
  •  2 days ago
No Image

ഫ്രഷ് കട്ട്: സമരത്തിന്റെ പേരില്‍ നടന്നത് ആസൂത്രിത അക്രമമെന്ന പൊലിസിന്റെ ആരോപണം നിഷേധിച്ച് നാട്ടുകാര്‍,പ്ലാന്റ് അടച്ചു പൂട്ടണം- എം.കെ. മുനീര്‍, പ്രതിഷേധിച്ചതിന് കേസെടുത്തത് 321 പേര്‍ക്കെതിരെ 

Kerala
  •  2 days ago
No Image

വീട്ടിനകത്ത് കയറി കടിച്ച് തെരുവ് നായ; എട്ടു വയസ്സുകാരന് കടിയേറ്റത് ഉറങ്ങിക്കിടക്കുന്നതിനിടെ

Kerala
  •  2 days ago
No Image

പതിവായി വീട്ടിൽ ദുർമന്ത്രവാദം; ചോദ്യംചെയ്‌ത ഭാര്യയെ ഭർത്താവ് കൊന്ന് കുഴൽക്കിണറിൽ കോൺക്രീറ്റിട്ട് മൂടി; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

crime
  •  2 days ago
No Image

കോടതി നടപടികൾക്കിടയിൽ മൊബൈൽ ഫോണിൽ പ്രതികളുടെ ചിത്രം പകർത്തി; സി.പി.എം. നേതാവിന് തടവും പിഴയും

Kerala
  •  2 days ago
No Image

രണ്ട് ന്യൂനമർദ്ദങ്ങളും ശക്തിപ്പെട്ടു; സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala
  •  2 days ago