HOME
DETAILS

ആധാരം എഴുത്തുകാര്‍ ഓണത്തിന് നിരാഹാര സമരം നടത്തും

  
backup
September 10, 2016 | 1:42 AM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b4%82-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%93%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4


മലപ്പുറം: തിരുവോണ നാളില്‍ ആള്‍ കേരള ഡോക്യുമെന്ററി റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവോണ നാളില്‍ ആധാരമെഴുത്തുകാര്‍ നിരാഹാരസമരം നടത്തും. 14നു പാസ്‌പോര്‍ട്ട് ഓഫിസിനു മുന്നില്‍ നിന്നു പ്രകടനമായെത്തി കെ.എസ്.ആര്‍ ടി.സി പരിസരത്താണു നിരാഹാര സമരം.
രാവിലെ 10ന് അഡ്വ. എം ഉമ്മര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ട്രേഡ് യൂണിയന്‍ നേതാക്കളും പങ്കെടുക്കും. സംസ്ഥാന വ്യാപകമായി നടത്തുന്ന സമര ഭാഗമായാണിത്. ആര്‍ക്കും ആധാരമെഴുതാമെന്ന ഉത്തരവു റദ്ദാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു കൃത്യമായി വിതരണം ചെയ്യുക, പെന്‍ഷന്‍ അനുവദിക്കുക, ഭൂമിയുടെ താരിഫ് വിലയിലെ അപാകത പരിഹരിക്കുക, ആധാരം എഴുത്തുകാര്‍ക്കെതിരെയുള്ള ശിക്ഷാ നടപടികള്‍ അവസാനിപ്പിക്കുക, രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യമുന്നയിച്ചാണു സമരം. ഇതു സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പെരുമ്പള്ളി മുഹമ്മദ് ഹംസ ഹാജി, ജില്ലാ സെക്രട്ടറി സി.പി അശോകന്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോല്‍വിക്ക് പിന്നാലെ സി.പി.എം സ്ഥാനാര്‍ഥി പോയത് ബി.ജെ.പിയുടെ വിജയാഘോഷത്തിന്, വീഡിയോ പുറത്ത്

Kerala
  •  5 days ago
No Image

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

International
  •  5 days ago
No Image

തലസ്ഥാനത്ത് ഇരുമുന്നണികളെയും മറികടന്ന് ബി.ജെ.പി ഒന്നാമതെത്തിയത് ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ തണലില്‍

Kerala
  •  5 days ago
No Image

വി.സിയെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക്, ഇത് ശരിയല്ല; സുപ്രിംകോടതിക്കെതിരെ തുറന്നടിച്ച് ഗവര്‍ണര്‍

Kerala
  •  5 days ago
No Image

ഇതാണ് ഇഞ്ചോടിഞ്ച് പോരാട്ടം; ഒരു വോട്ടിന്റെ വ്യത്യാസത്തിലെ കരിങ്ങാരിയിലെ കിടിലന്‍ പോര്

Kerala
  •  5 days ago
No Image

ഓടിക്കുന്നതിനിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  5 days ago
No Image

' ഒരിഞ്ചു പോലും പിന്നോട്ടില്ല' ; വിമര്‍ശനത്തിന് മറുപടിയുമായി ആര്യ രാജേന്ദ്രന്‍

Kerala
  •  5 days ago
No Image

സ്ഥാനാര്‍ഥിയാക്കിയവരും പിന്തുണച്ചവരുമെല്ലാം എവിടെ?; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം

Kerala
  •  5 days ago
No Image

തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു; മലപ്പുറത്ത് ലീഗിന് വന്‍ നേട്ടം -മലബാറില്‍ സിപിഎമ്മിനെ കൈവിട്ടത് മുസ്‌ലിം വോട്ടുകളെന്ന്

Kerala
  •  5 days ago
No Image

യു.എ.ഇയില്‍ മഴയിലോ മൂടല്‍മഞ്ഞിലോ ഫോട്ടോ എടുക്കാന്‍ നില്‍ക്കേണ്ട; 800 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും 

Weather
  •  6 days ago