HOME
DETAILS

റവന്യൂ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തും

  
backup
September 10 2016 | 01:09 AM

%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be


മലപ്പുറം: റവന്യൂ വകുപ്പിന്റെ നടപടികള്‍ കുറ്റമറ്റാതാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനും കൈയേറ്റങ്ങള്‍, വയല്‍ നികത്തല്‍ തുടങ്ങിയവ കണ്ടെത്തുന്നതിനും റവന്യൂ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകായിരുന്നു മന്ത്രി. നിലവില്‍ മേഖലാ തലത്തില്‍ കോഴിക്കോട്, തിരുവനന്തപുരം, എറണാംകുളം എന്നിവിടങ്ങളിലാണ് വിജിലന്‍സ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇത് കൂടുതല്‍ ജില്ലകളിലേക്കു വ്യാപിപ്പിക്കാനാണ് ഉദേശിക്കുന്നത്. വില്ലേജുകള്‍ വഴി വീടുകള്‍ക്ക് ആഡംബര നികുതി പിരിക്കുന്നതിന് സ്ലാബ് സംവിധാനം കൊണ്ടുവുരുന്നതു പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂരഹിതര്‍ക്ക് ഭൂമികണ്ടെത്തുന്നതിന്റെ ഭാഗമായി മിച്ച ഭൂമിയുമായി ബന്ധപ്പെട്ട ലാന്‍ഡ് ട്രൂബ്യൂണലില്‍ കെട്ടികിടക്കുന്ന കേസുകള്‍ കൂടുതല്‍ വേഗത്തില്‍ പരിഹരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുബാറക് അൽ-കബീറിൽ ഉപേക്ഷിക്കപ്പെട്ട 31 വാഹനങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുൻസിപാലിറ്റി

Kuwait
  •  11 hours ago
No Image

കൊല്ലത്ത് സ്‌കൂള്‍ ബസിന്റെ അപകട യാത്ര; ഊരിത്തെറിക്കാറായ ടയര്‍;  നിറയെ കുട്ടികളുമായി ബസ്

Kerala
  •  11 hours ago
No Image

മദീനയിലെ വിമാനത്താവള റോഡ് അറിയപ്പെടുക സൗദി കിരീടാവകാശിയുടെ പേരില്‍

Saudi-arabia
  •  11 hours ago
No Image

തുടര്‍ച്ചയായി മൂന്നാം ദിവസവും സഭയില്‍ അടിയന്തര പ്രമേയം; വിലക്കയറ്റം ചര്‍ച്ച ചെയ്യും

Kerala
  •  11 hours ago
No Image

രാജ്യത്ത് വ്യാപക വോട്ട് വെട്ടല്‍  തെളിവ് നിരത്തി രാഹുല്‍; ലക്ഷ്യം വെക്കുന്നത് ദലിത് ന്യൂനപക്ഷങ്ങളെ, ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുന്നേയുള്ളു 

National
  •  11 hours ago
No Image

ദുബൈയിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു; 24 കാരറ്റിന് 439.50 ദിർഹം, 22 കാരറ്റിന് 407 ദിർഹം

uae
  •  11 hours ago
No Image

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 400 രൂപയുടെ ഇടിവ്; അടുത്ത സാധ്യത എന്ത് 

Business
  •  11 hours ago
No Image

'വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാല്‍ കൊടിയ പീഡനത്തിന്റെ മുറിവുണങ്ങില്ല'; എ.കെ ആന്റണിക്ക് മറുപടിയുമായി സി.കെ ജാനു

Kerala
  •  11 hours ago
No Image

ടീച്ചര്‍ ബാഗ് കൊണ്ട് തലയ്ക്കടിച്ചു; ആറാം ക്ലാസുകാരിയുടെ തലയോട്ടിയില്‍ പൊട്ടല്‍ - പരാതി നല്‍കി മാതാപിതാക്കള്‍

National
  •  12 hours ago
No Image

യുഎഇ മലയാളികൾക്ക് ഇത് സുവർണാവസരം...2025-ൽ യുഎസ് പൗരത്വത്തിന് അപേക്ഷിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

uae
  •  12 hours ago