HOME
DETAILS

പ്രീതി സില്‍ക്‌സില്‍ ഓണം- ബലിപെരുന്നാള്‍ ഫെസ്റ്റിവല്‍

  
backup
September 10, 2016 | 1:53 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%93%e0%b4%a3%e0%b4%82

 
മലപ്പുറം: പ്രീതി സില്‍ക്‌സില്‍ ഓണം-ബലിപെരുന്നാള്‍ ഫെസ്റ്റിവല്‍ തുടരുന്നു. ദിവസവും ആയിരങ്ങളാണു ഷോറൂമില്‍ എത്തുന്നതെന്നു മാനേജ്‌മെന്റ്  അറിയിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി കൂടുതല്‍ സെയില്‍സ് ടീമിനെ ഷോറൂമില്‍ നിയോഗിച്ചിട്ടുണ്ട്. കൂടാതെ കൂടുതല്‍ സെയില്‍സ് കൗണ്ടറുകളും തുറന്നിട്ടുണ്ട്. ഓണക്കളികള്‍, സിംഗ് ആന്റ് വിന്‍ കോണ്‍ടെസ്റ്റ്, ഫോട്ടോ കോണ്‍ടെസ്റ്റ്, കുട്ടികള്‍ക്കായുള്ള ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവ നടക്കുന്നുണ്ട്. പ്രീതി സില്‍ക്‌സിന്റെ കൊണ്ടോട്ടി, ഫറൂഖ്, മലപ്പുറം ഷോറൂമുകളില്‍ ഓണം ബക്രീദ് ആഘോഷപരിപാടികള്‍ നടക്കുന്നുണ്ട്. മെന്‍സ് കളക്ഷനില്‍ സില്‍ക്ക് ജുബ്ബകള്‍, കസവുമുണ്ടുകള്‍, ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍, പ്രിന്റഡ് ഷോട്ട്‌സ്, ഫോര്‍മല്‍സ്-കാഷ്വല്‍സ് എന്നിവയുടെയും കിഡ്‌സ് കളക്ഷനില്‍ മിറര്‍ വര്‍ക്ക് സില്‍ക്ക് ഫ്രോക്‌സ്, ബ്രാന്‍ഡഡ് കിഡ്‌സ് വെയറുകള്‍ തുടങ്ങിയവയുടെയും മികച്ച കളക്ഷനാണ് ഒരുക്കിയിരിക്കുന്നതെന്നു മാനേജ്‌മെന്റ് വക്താക്കള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  6 days ago
No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  6 days ago
No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  6 days ago
No Image

ഡോക്ടറുടെ കാൽ വെട്ടാൻ ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ കേസുകളുടെ പെരുമഴ; വീണ്ടും ജാമ്യമില്ലാ കേസ്

Kerala
  •  6 days ago
No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  6 days ago
No Image

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം; അനുസ്മരിച്ച് പ്രമുഖർ

Kerala
  •  6 days ago
No Image

ശ്രീനിവാസന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

Kerala
  •  6 days ago
No Image

കൊടുംക്രൂരത: കാട്ടാനയെ വെടിവച്ചും വാലിൽ തീ കൊളുത്തിയും കൊലപ്പെടുത്തി; പ്രതികൾ റിമാൻഡിൽ

International
  •  6 days ago
No Image

ശ്വാസകോശരോഗങ്ങൾ തമ്മിൽ നേരിട്ട് ബന്ധമില്ല; വായുമലിനീകരണം ഒരു ഘടകം മാത്രമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

National
  •  6 days ago