HOME
DETAILS

ഖത്തർ ജനസംഖ്യ 32 ലക്ഷം പിന്നിട്ടു; 3.2 ശതമാനം വർദ്ധനവ്

  
January 06, 2026 | 3:44 AM

data show a significant increase in Qatars population

ദോഹ: ഖത്തറിലെ ജനസംഖ്യ 2025-ൽ സ്ഥിരമായ വളർച്ച തുടരുന്നതായി നാഷണൽ പ്ലാനിംഗ് കൗൺസിൽ പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബർ 2025 അവസാനം രാജ്യത്തെ ആകെ ജനസംഖ്യ 32,14,609 ആയി ഉയർന്നു. ഇത് 2024 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോൾ 2.3 ശതമാനം വർധനവാണ്. അതേസമയം, നവംബർ 2025 അവസാനത്തോടെ ഖത്തറിലെ ജനസംഖ്യ 33,40,858 ആയി എത്തിയിരുന്നുവെന്നും 2024-ലെ അതേ കാലയളവിനെ അപേക്ഷിച്ച് 5.3 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും മുൻ കണക്കുകൾ വ്യക്തമാക്കുന്നു. 2025-ന്റെ അവസാന മാസങ്ങളിൽ ശ്രദ്ധേയമായ മാറ്റം ആണ് ജനസംഖ്യയിൽ ഉണ്ടായിരിക്കുന്നത്.

സാമ്പത്തിക പ്രവർത്തനങ്ങളുടെ വ്യാപനം, വലിയ അടിസ്ഥാനസൗകര്യ-വികസന പദ്ധതികൾ, വിവിധ മേഖലകളിൽ പ്രൊഫഷണൽ തൊഴിലാളികളിലേക്കുള്ള ആവശ്യകത വർധിച്ചത് തുടങ്ങിയ ഘടകങ്ങളാണ് ജനസംഖ്യാ വർധനയ്ക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി ദേശീയ വികസന ലക്ഷ്യങ്ങളിലേക്ക് മുന്നേറുന്നതിനൊപ്പം ഭാവിയിലെ വളർച്ചയ്ക്കായി രാജ്യം തയ്യാറെടുക്കുന്നതിന്റെ സൂചനയാണ് ഈ കണക്കുകൾ നൽകുന്നത്.

New figures from the National Planning Council show a significant increase in Qatar's population

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു; ഉപഭോക്താക്കള്‍ പ്രതിസന്ധിയില്‍

Kerala
  •  2 days ago
No Image

കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊല നടന്നിട്ട് ഇന്നേക്ക് 25 വര്‍ഷം; ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി ആന്റണി - ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി

Kerala
  •  2 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ പൊലിസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

Kerala
  •  2 days ago
No Image

സെറ്റ് പരീക്ഷയ്ക്ക് മുമ്പ് എച്ച്.എസ്.എസ്.ടി പരീക്ഷാ അപേക്ഷാ തീയതി അവസാനിക്കും;നിരവധി ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമാകും

Kerala
  •  2 days ago
No Image

നെല്ല് സംഭരണം; രണ്ടുവട്ടം പരാജയപ്പെട്ട സംവിധാനം പരിഷ്‌കാരത്തോടെ വീണ്ടും

Kerala
  •  2 days ago
No Image

രണ്ട് വകുപ്പുകളുടെ ചുമതല: ജോലിഭാരം താങ്ങാനാവാതെ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ

Kerala
  •  2 days ago
No Image

മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോ​ഗി കുടുങ്ങിയ സംഭവം; 5 ലക്ഷം നഷ്ടപരിഹാരം നൽകാന്‍ ഉത്തരവ്

Kerala
  •  2 days ago
No Image

ഊർജം സംഭരിച്ച് കോൺഗ്രസ്; ഒറ്റക്കെട്ടായി നേതൃത്വം; ലക്ഷ്യം നിയമസഭ

Kerala
  •  2 days ago
No Image

കേരളം പിടിക്കാൻ 'ലക്ഷ്യ'മുറപ്പിച്ച് കോൺഗ്രസ്; ലീഡർഷിപ്പ് ക്യാംപിന് സമാപനം

Kerala
  •  2 days ago
No Image

രാജ്യവ്യാപക എസ്.ഐ.ആർ; ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരി​ഗണിക്കും

National
  •  2 days ago