HOME
DETAILS

രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ യുവാവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി

  
January 06, 2026 | 4:14 AM

missing youth found dead in kumbalangi backwaters

 

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ നിന്നു വെള്ളിയാഴ്ച മുതല്‍ കാണാതായ യുവാവിന്റെ മൃതദേഹം കുമ്പളങ്ങി കായലില്‍ നിന്നു കണ്ടെത്തി. ഫോര്‍ട്ട്‌കൊച്ചി അമരാവതി കുലയാത്ത് തോമസ് ജോസിയുടെ മകന്‍ സ്റ്റീവോ തോമസ് (22) ആണ് മരിച്ചത്. മൃതദേഹം കുമ്പളങ്ങി പഴയ പോസ്റ്റോഫീസിന് കിഴക്കു ഭാഗത്തുള്ള കായലില്‍ നിന്നാണു കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടില്‍ നിന്നു ഇറങ്ങി പോയതാണെന്നും പിന്നീട് തിരിച്ചുവന്നില്ലെന്നും കാണിച്ച് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് മൃതദേഹം കായലില്‍ നിന്നു കിട്ടിയത്. കായലില്‍ ഒഴുകിനടന്ന മൃതദേഹം മുന്‍ പഞ്ചായത്തംഗം ആന്റണി പെരുംമ്പിള്ളിയും കുഞ്ഞുമോന്‍ കരിപ്പോട്ടും ചേര്‍ന്ന് പൊക്കിയെടുത്ത് കരയ്‌ക്കെത്തിക്കുകയായിരുന്നു. സ്റ്റീവോയുടെ അമ്മ: സിബിള്‍. സഹോദരന്‍: സ്റ്റീവന്‍.

 

The body of a 22-year-old man who had gone missing from Fort Kochi was found in the Kumbalangi backwaters. The deceased has been identified as Steevo Thomas, son of Thomas Josy of Amaravathi, Fort Kochi. He had left home on Friday night and did not return, prompting his family to file a missing complaint with the police. His body was later spotted floating in the backwaters east of the old Kumbalangi post office and was retrieved by local residents. Police have begun further procedures, and an investigation is underway to determine the circumstances surrounding his death.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ്‌ ടു പരീക്ഷയ്‌ക്ക് എഐ ഉപയോഗിച്ച് ഹൈടെക് കോപ്പിയടി; കൈയ്യോടെ പിടികൂടി അധികൃതര്‍, 12 വിദ്യാർത്ഥികൾ പിടിയിൽ

crime
  •  4 days ago
No Image

വിദേശികൾക്കൊപ്പം ഇനി സെൽഫി വേണ്ട; അതിരുവിട്ടാൽ അകത്താകും; ഗോവൻ ബീച്ചുകളിൽ നിരീക്ഷണം ശക്തമാക്കി പൊലിസ്

National
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്: പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം അടൂർ പ്രകാശ്; കൂടുതൽ ചിത്രങ്ങൾ പുറത്ത്

Kerala
  •  4 days ago
No Image

എച്ച്.ഐ.വി ഭീതി: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കം 15 പേർക്ക് രോഗബാധ

Kerala
  •  4 days ago
No Image

കർണാടകയിൽ പരിശീലന വിമാനം തകർന്നുവീണു; പൈലറ്റിനും ക്യാപ്റ്റനും ഗുരുതര പരിക്ക്

National
  •  4 days ago
No Image

ബഹ്‌റൈന്‍-യുകെ നിക്ഷേപ സഹകരണം ശക്തമാക്കാന്‍ ചര്‍ച്ച

bahrain
  •  4 days ago
No Image

അന്ന് ഇന്ത്യയെ വിമാനം കാണിച്ച് ട്രോളാൻ ശ്രമിച്ചു; ഇന്ന് വീട്ടിലിരുന്ന് പട്ടം പറത്തുന്നു; ഹാരിസ് റൗഫിന് സോഷ്യൽ മീഡിയയിൽ പരിഹാസം

Cricket
  •  4 days ago
No Image

2025-ല്‍ റെക്കോഡ് നേട്ടം; യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയോടെ ബഹ്‌റൈന്‍ വിമാനത്താവളം

bahrain
  •  4 days ago
No Image

വിവാഹം ക്ഷണിക്കാൻ പോയവർ സഞ്ചരിച്ച ബൈക്കിൽ അമിത വേ​ഗതയിലെത്തിയ ഓഡി കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

National
  •  4 days ago
No Image

രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണം'; ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം പിബി

Kerala
  •  4 days ago