HOME
DETAILS

മരണം മുന്നിൽ കണ്ട നിമിഷം: ക്രെയിൻ തകരുന്നത് കണ്ട് കാറിന്റെ പിൻസീറ്റിലേക്ക് ചാടി യുവാവ്; അത്ഭുതരക്ഷയുടെ വീഡിയോ വൈറൽ

  
January 08, 2026 | 12:27 PM

death narrowly avoided as crane collapses young man jumps to car backseat miracle escape video viral

ദമാം: ദമാമിലെ ഉഹ്ദ് ഡിസ്ട്രിക്ടിൽ ക്രെയിൻ പതിച്ച് കാർ തകർന്നു. നിർമാണം നടക്കുന്ന സ്ഥലത്തിനു സമീപത്തു കൂടി പോകുകയായിരുന്ന കാറിനു മുകളിലേക്കാണ് കൂറ്റൻ ക്രെയിൻ തകർന്നുവീണത്. 

കൂറ്റൻ ക്രെയിൻ തകരുന്നത് കണ്ട് കാർ ഡ്രൈവർ ഉടൻ പിന്നിലെ സീറ്റിലേക്ക് ചാടി. ഡ്രൈവറുടെ മനഃസാന്നിധ്യം കൊണ്ടാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് സഊദിയിലേ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

അപകടത്തിൻ വീഡിയോ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. കൂറ്റൻ ക്രെയിനിന്റെ വീഴ്ചയിൽ കാറിന്റെ മുൻഭാഗം അപ്പാടെ തകർന്നിരിക്കുന്നത് കാണാം. ഡ്രൈവറുടെ സമയോചിതമായ നീക്കമാണ് അയാളുടെ ജീവൻ നഷ്ടപ്പെടാതെ കാത്തതെന്ന് ദൃകസാക്ഷികൾ പറഞ്ഞു.

അപകട വിവരം അറിഞ്ഞ ഉടൻ തന്നെ പൊലിസ് സ്ഥലത്തെത്തി. പൊലിസ് എത്തിയാണ് ഗതാഗതം നിയന്ത്രിക്കുകയും കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സമീപത്ത് സുരക്ഷാവലയം സ്ഥാപിക്കുകയും ചെയ്തത്. 

ക്രെയിൻ തകർന്നുവീണതിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലുള്ളവരുടെ അശ്രദ്ധയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലിസ് അന്വേഷിക്കും.

shocking footage shows a crane collapsing suddenly as a young man reacts instantly by jumping into a car backseat. the dramatic moment, captured on camera, highlights presence of mind, split second decision, and incredible luck, making the rescue video viral.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

Kerala
  •  5 hours ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി

National
  •  6 hours ago
No Image

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

Kerala
  •  6 hours ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  6 hours ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  6 hours ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  6 hours ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  7 hours ago
No Image

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

Kerala
  •  7 hours ago
No Image

ഞങ്ങൾക്കും കണികണ്ടുണരണം, ഈ നന്മ... പാൽ വില കൂട്ടണം; ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക് 

Kerala
  •  7 hours ago