HOME
DETAILS
MAL
ക്ഷേമപെന്ഷന് വിതരണം സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് ചെന്നിത്തല
backup
September 10 2016 | 12:09 PM
പത്തനംതിട്ട: ക്ഷേമപെന്ഷന് വിതരണം സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പലയിടത്തും പെന്ഷന് വിതരണം നടത്തുന്നത് എല്‍ഡിഎഫ് പ്രവര്‍ത്തകരാണ്.
പട്ടികയിലുള്ള പലര്‍ക്കും പെന്ഷന് ലഭിക്കുന്നില്ലെന്ന വ്യാപക പരാതിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ നടക്കുന്നതു സ്ഥലംമാറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."