HOME
DETAILS

എക്സ് യു വി 7XOയുമായി വീണ്ടും വിപ്ലവം തീർക്കാൻ മഹീന്ദ്ര; പുതിയ മാറ്റങ്ങളറിയാം

  
Salih M.P
January 10, 2026 | 3:01 PM

mahindra to revolutionize again with xuv 7xo know the new changes

ഇന്ത്യൻ മാർക്കറ്റിൽ മഹീന്ദ്ര ഇടക്കിടക്ക് വിപ്ലവങ്ങൾ തീർക്കാറുണ്ട്. ഈയടുത്ത് രണ്ട് ഇലക്ട്രിക് വാഹനങ്ങൾ ഇറക്കി ഇന്ത്യൻ വാഹന വിപണിയെ മഹീന്ദ്ര ഞെട്ടിച്ചിരുന്നു. അതിന് മുമ്പ് ഫീച്ചർ കൊണ്ടും ടെകനോളജി, സേഫ്റ്റി, വില എന്നിവയിൽ ഇന്ത്യക്കാരെ അത്ഭുതപ്പെടുത്തി പുറത്തിറക്കിയ മോഡലയിരുന്നു മഹീന്ദ്ര എക്സ് യു വി 700. ലൈൻ കീപ് അസ്സിസ്റ്റ്‌, ഡ്രൈവ് മോഡുകൾ, അഡാസ് ലെവൽ 2 തുടങ്ങിയവ ഈ വാഹനത്തിൽ മഹീന്ദ്ര നൽകിയിരുന്നു. 
                  
എന്നാൽ ഈ മോഡലിന്റെ ഫേസ് ലിഫ്റ്റ് മോഡൽ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. എക്സ് യൂ വി 7XO എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലും ഇന്ത്യൻ മാർക്കറ്റിലെ മഹീന്ദ്രയുടെ പുതിയ വിപ്ലവമായിരിക്കുകയാണിപ്പോൾ. ലുക്കിലും ഫീച്ചറുകളിലും പുതിയ മാറ്റങ്ങളുമായിട്ടാണ് മോഡലിന്റെ പുതിയ അരങ്ങേറ്റം. 

ഫീച്ചറുകൾ

ഈ വാഹനത്തെ പറ്റി സംസാരിക്കൊമ്പോൾ ഫീച്ചറുകളെ പറ്റി പറഞ്ഞില്ലെങ്കിൽ അത് ഈ വാഹനത്തോട് ചെയ്യുന്ന അനീതി ആയിപ്പോവും. ഇന്ത്യൻ മാർക്കറ്റ്  അസാധ്യം എന്ന് കരുതിരുന്ന പല ഫീച്ചറുകളും കുറഞ്ഞ വിലക്ക് ലഭ്യമാക്കിയത് ഈ മോഡലിലൂടെയയിരുന്നു. പതിവ് പോലെ ഡ്രൈവിംഗ് ഫോകസഡ് ആയി ട്രാഫിക് സൈൻ റൊക്കഗനൈസിംഗോട് കൂടിയ അഡാസ് ലെവൽ 2 , 540 ഡിഗ്രി ക്യാമറ,പനോരമിക് സൺറൂഫ് , ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ബോസ്സ് മോഡോട് കൂടിയ പവർഡ് സീറ്റ്‌ , ഫ്രണ്ട് സെക്കന്റ്‌ റോ വേറ്റിലേറ്റഡ് സീറ്റ്‌, കണക്റ്റഡ് കാർ ഫീച്ചേർസ് എന്നിവയും ലേറ്റസ്റ്റയി ട്രിപ്പിൽ സ്‌ക്രീനും മഹീന്ദ്ര ഈ വാഹനത്തിൽ നൽകിട്ടുണ്ട്. 

ടോപ് മോഡലിൽ 7 എയർ ബാഗും മറ്റു വെരീയന്റുകളിൽ 6 എയർ ബാഗും  5 സ്റ്റാർ സുരക്ഷയുമാണ് ഈ മോഡലിൽ മഹീന്ദ്ര നൽകട്ടുള്ളത്. മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്ഥ്മായി ഡാവിഞ്ചി ഡാമ്പേഴ്സ് എന്ന് വിളിക്കുന്ന പുതിയ സസ്പെൻഷൻ യൂണിറ്റ് ഈ മോഡലിൽ മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. മികച്ച യാത്ര സുഖമാണ് ഇതു വഴി കമ്പനി വാക്ദാനം ചെയ്യുന്നത്. 

എൻജിൻ ചോയ്സ്

ഒരു 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഒരു 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനും ഈ വാഹനത്തിൽ വരുന്നുണ്ട്. രണ്ട് എഞ്ചിനും 6 സ്പീഡ് മാന്വലും ഓട്ടോമറ്റക്കും ഗിയർ ഓപ്ഷനുകൾ ലഭ്യമാണ്.16 ലക്ഷം മുതൽ 32 ലക്ഷം വേറെയാണ് വില വരുന്നത്.

 

 

 

mahindra is preparing to shake up the suv market once again with the xuv 7xo. this new version is expected to bring a refreshed design, including a bolder front look and updated led lighting. inside, the cabin will likely see a tech boost with a larger touchscreen, improved connectivity features, and more premium materials. by focusing on advanced safety and modern aesthetics, mahindra aims to maintain its dominance in the premium suv segment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  8 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  8 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  8 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  8 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  8 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  8 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  8 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  8 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  8 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  8 days ago