HOME
DETAILS

ഒമ്പത് റൂട്ടുകളിൽ പുതിയ അമൃത് ഭാരത് എക്സ്പ്രസ്; പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ

  
Web Desk
January 13, 2026 | 3:58 PM

New Amrit Bharat Express on nine routes Indian Railways announces

ഡൽഹി: രാജ്യത്ത് ഒമ്പത് റൂട്ടുകളിൽ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. മന്ത്രി അശ്വനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്.   തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിനാണ് കൂടുതൽ പരിഗണന. ഏഴ് സർവീസുകളാണ് അനുവദിക്കുന്നത്. ബംഗാളിൽ നിന്നും നാഗർകോവിൽ, തിരുച്ചിറപ്പള്ളി ബെംഗളൂരു, മുംബൈ, താംബരം, ബനാറസ്, ഡൽഹി എന്നീ സ്ഥലങ്ങളിലേക്കാണ് സർവീസുകൾ. കേരളത്തിൽ ഒരു ട്രെയിൻ പോലും പ്രഖ്യാപിച്ചില്ല.

അസമിൽ രണ്ട് സർവീസുകൾ അനുവദിച്ചു. അസമിലെ ഗുഹത്തിയിൽ നിന്നും റോഹ്തക്, ലഖ്നൗ എന്നിവിടങ്ങളിലേക്കും സർവീസുകൾ ഉണ്ട്. അസം ബീഹാർ പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ദീർഘദൂര യാത്രക്കാരുടെയും തൊഴിലാളികളുടെയും തിരക്ക് പരിഗണിച്ചാണ് ഈ പുതിയ റൂട്ടുകൾ നിശ്ചയിച്ചിരുന്നത്. 

അമൃത് ഭാരത് എക്സ്പ്രസ് പ്രഖ്യാപിച്ച റൂട്ടുകൾ

ബംഗാൾ-ഡൽഹി

ബംഗാൾ-യുപി 

അസം-ഹരിയാന 

അസം-യുപി 

ബംഗാൾ-തമിഴ്നാട്

ബംഗാൾ-നാഗർകോവിൽ

ബംഗാൾ-കർണാടക 

ബംഗാൾ-മുംബൈ 

കൊൽക്കത്ത താംബരം

കൊൽക്കത്ത-ഡൽഹി

കൊൽക്കത്ത-ബനാറസ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ യുവതികളുടെ പരാക്രമം: ഡ്രൈവർക്ക് ക്രൂരമർദ്ദനം

Kerala
  •  4 days ago
No Image

സൂരജ് ലാമയുടേത് കൊലപാതകം, നീതി വേണമെന്ന് കുടുംബം; മൃതദേഹം സംസ്‌കരിച്ചു

Kerala
  •  4 days ago
No Image

സഞ്ജു ബെഞ്ചിലായപ്പോൾ പിറന്നത് അപൂർവ സംഭവം; 12 വർഷങ്ങൾക്ക് ശേഷം ഇതാദ്യം!

Cricket
  •  4 days ago
No Image

സന്തോഷ് ട്രോഫി ഫൈനലിന് കിക്കോഫ്; മത്സരം എവിടെ കാണാം?

Football
  •  4 days ago
No Image

റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് കുവൈത്ത്; സർക്കാർ ജീവനക്കാർക്ക് നാലര മണിക്കൂർ ജോലി

Kuwait
  •  5 days ago
No Image

'വംശഹത്യക്കുള്ള ആഹ്വാനം, ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ സ്വപ്‌നം'; മുസ്ലിംളെ വെടിവയ്ക്കുന്ന ബി.ജെ.പിയുടെ പ്രചാരണ വിഡിയോക്കെതിരേ കോണ്‍ഗ്രസ്

National
  •  5 days ago
No Image

റൊണാൾഡോയെ വെട്ടി ബ്രൂണോ ഫെർണാണ്ടസ്; മാഞ്ചെസ്റ്റർ യൂണൈറ്റഡിനൊപ്പം ഇതിഹാസ നേട്ടം

Football
  •  5 days ago
No Image

മുകളില്‍ ഉള്ളിച്ചാക്ക്, താഴെ സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം; പിടികൂടിയത് ചെമ്മാട് ഹോളോബ്രിക്‌സ് കമ്പനിയില്‍ നിന്ന്

Kerala
  •  5 days ago
No Image

ഓൺലൈൻ ഗെയിമുകൾ വഴി ബാങ്ക് തട്ടിപ്പ്: കുട്ടികളെ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ; മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  5 days ago
No Image

അവന് സിക്സ് അടിക്കാനുള്ള ശക്തിയില്ല: സൂപ്പർതാരത്തെ വിമർശിച്ച് കൈഫ്

Cricket
  •  5 days ago