HOME
DETAILS

ഊർജ മേഖലയിൽ സഹകരണം ശക്തമാക്കും; പുതിയ കരാറിൽ ഒപ്പുവച്ച് സഊദിയും മൊറോക്കോയും 

  
January 16, 2026 | 12:19 PM

saudi morocco renewable energy cooperation agreement riyadh

റിയാദ്: പ്രകൃതിദത്തമായ ഊർജ മേഖലയിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനായി സഊദി അറേബ്യയും മൊറോക്കോയും തമ്മിൽ പുതിയ കരാറിൽ ഒപ്പുവച്ചു. സഊദി ഊർജ മന്ത്രി രാജകുമാരൻ അബ്ദുൽ അസീസ് ബിൻ സൽമാനും മൊറോക്കോ ഊർജ മന്ത്രി ഡോ. ലൈല ബെനാലിയുമാണ് റിയാദിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ കരാറിൽ ഒപ്പുവെച്ചത്. പ്രകൃതിദത്തമായ ഊർജം, ഊർജ കാര്യക്ഷമത തുടങ്ങി വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയ്ക്കിടെ ചർച്ചയായി. 

2022 മെയ് മാസത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ഊർജ സഹകരണ ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ പുതിയ നടപടി. ഇരുരാജ്യങ്ങളിലേയും ദേശീയ കമ്പനികൾക്ക് സഊദിയിലും മൊറോക്കോയിലും പുനരുപയോഗ ഊർജ പദ്ധതികൾ നടപ്പിലാക്കാൻ അവസരമൊരുക്കുക, വൈദ്യുതി ഉൽപ്പാദനം, എനർജി സ്റ്റോറേജ്, ഗ്രിഡ് ഇന്റഗ്രേഷൻ, ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ എന്നീ മേഖലകളിൽ കമ്പനികൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കുക, പ്രത്യേക ഗവേഷണ-പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുക തുടങ്ങിയവയാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ.  

Saudi Arabia and Morocco have signed a new executive program in Riyadh to enhance bilateral cooperation in the renewable energy sector. The agreement, signed by the energy ministers of both nations, aims to facilitate joint projects in power generation, grid integration, and energy storage while establishing research and training centers for technology transfer.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; അറസ്റ്റിലായവരുടെ എണ്ണം 5 ആയി

National
  •  9 days ago
No Image

കോടതിയിൽ കയറി ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; താമരശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലേക്ക് മാറ്റി

Kerala
  •  9 days ago
No Image

പള്ളിക്ക് തീയിട്ടു; കുഞ്ഞുങ്ങളെ അറസ്റ്റ് ചെയ്തു; വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ അധിനിവേശ സേനയുടെ വ്യാപക കടന്നു കയറ്റം

International
  •  9 days ago
No Image

ഗാന്ധി ദൈവംതമ്പുരാനോ? ഒരു ചുക്കും ചെയ്തിട്ടില്ല; രാഷ്ട്രപിതാവിനെ അവഹേളിച്ച് പി.സി ജോര്‍ജ്

Kerala
  •  9 days ago
No Image

സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസുകൾ കയറിയിറങ്ങേണ്ട; നേറ്റിവിറ്റി കാർഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു

Kerala
  •  9 days ago
No Image

ടി.പി. ചന്ദ്രശേഖരൻ വധക്കേസ്: പന്ത്രണ്ടാം പ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി;അന്തിമ അപ്പീലുകളിൽ തീരുമാനം വരുന്നത് വരെ ഇളവ്

Kerala
  •  9 days ago
No Image

റമദാനിൽ രാജകാരുണ്യം: സഊദിയിൽ തടവുകാർക്ക് പൊതുമാപ്പ്, നടപടികൾക്ക് തുടക്കം

Saudi-arabia
  •  9 days ago
No Image

ലക്ഷദ്വീപിൽ വാഹന നിയന്ത്രണം റമദാൻ വരെ നീട്ടി; മദ്യവില്പനയിൽ ഇളവ് നൽകിയതിനെതിരെ പ്രതിഷേധം ശക്തം

National
  •  9 days ago
No Image

ദുബൈയില്‍ മക്കള്‍ക്ക് ബൈക്ക് നല്‍കുന്ന രക്ഷിതാക്കള്‍ ജാഗ്രത; വന്‍ പിഴയും ജയില്‍ ശിക്ഷയും കാത്തിരിക്കുന്നു

uae
  •  9 days ago
No Image

കോഴിക്കോട് വലിയങ്ങാടി അപകടത്തിൽ മരണം മൂന്നായി; രണ്ടുപേർ ഗുരുതരവസ്ഥയിൽ, അപകടമുണ്ടായത് കോർപറേഷൻ കെട്ടിടത്തിൽ

Kerala
  •  9 days ago