HOME
DETAILS

ബേപ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ പി.വി അന്‍വര്‍; മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം തുടങ്ങി

  
January 17, 2026 | 7:35 AM

pv-anvar-to-be-udf-candidate-in-beypore-unofficial-campaign-begins

കോഴിക്കോട്: ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനൊരുങ്ങി പി.വി അന്‍വര്‍. മണ്ഡലത്തില്‍ അനൗപചാരിക പ്രചാരണം തുടങ്ങിയതായാണ് സൂചന. ബേപ്പൂരിലെ നേതാക്കളെയും സമുദായ നേതാക്കളെയും അന്‍വര്‍ സന്ദര്‍ശിച്ചു. 

ബേപ്പൂര്‍ സീറ്റ് അന്‍വറിന് തന്നെ നല്‍കാനാണ് യു.ഡി.എഫിലെ പ്രാഥമിക ധാരണ. സീറ്റിന്റെ കാര്യത്തില്‍ നേരത്തെ തന്നെ അന്‍വര്‍ തന്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേരിട്ട് മത്സരിക്കുന്ന ബേപ്പൂര്‍ അന്‍വറിന് വിട്ടുകൊടുക്കുന്നതില്‍ മുന്നണിയിലോ പാര്‍ട്ടിയിലോ കാര്യമായ എതിര്‍പ്പില്ലെന്നാണ് സൂചന. 

28747 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ മുഹമ്മദ് റിയാസ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറിയത്. 

കഴിഞ്ഞ മാസമാണ് അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ യു.ഡി.എഫിലെ അസോസിയേറ്റ് അംഗമാക്കിയത്. മൂന്ന് സീറ്റുകളാണ് നിലവില്‍ അന്‍വര്‍ യു.ഡി.എഫിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. സജി മഞ്ഞക്കടമ്പന് വേണ്ടി പൂഞ്ഞാറും നിസാര്‍ മേത്തറഇന് വേണ്ടി തൃക്കരിപ്പൂരുമാണ് ചോദിച്ചത്. ഇതിന്റെ കാര്യത്തില്‍ യു.ഡി.എഫ് ഇതുവരെ ഉറപ്പൊന്നും നല്‍കിയിട്ടില്ല. 

 

PV Anvar is set to contest as the United Democratic Front (UDF) candidate from the Beypore constituency, with unofficial campaign activities already underway in the area. Sources indicate that Anvar has begun groundwork-level outreach and discussions with local leaders and supporters, signalling his intent to enter the electoral fray under the UDF banner.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെറും ആറ് പന്തിൽ മിന്നൽ റെക്കോർഡ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്മിത്ത്

Cricket
  •  5 hours ago
No Image

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, ജയിലില്‍ തുടരും

Kerala
  •  6 hours ago
No Image

ദയവായി കോച്ചും മാനേജ്മെന്റും ഇന്ത്യൻ ടീമിലെ അവന്റെ റോൾ എന്താണെന്ന് പറയണം: കൈഫ്

Cricket
  •  6 hours ago
No Image

'വീട്ടിലെത്താറായി അമ്മേ'; അവളുടെ അവസാനവാക്കുകള്‍, പിന്നെ ആരും കണ്ടില്ല, പൊലിസിനെ വട്ടംചുറ്റിച്ച് 16കാരന്റെ മൊഴികള്‍

Kerala
  •  7 hours ago
No Image

ചെയർമാനെ നിലനിർത്തി വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ

Kerala
  •  7 hours ago
No Image

വിദ്യാർഥിനിയുടെ കൊല; പൊലിസിനെ വട്ടംചുറ്റിച്ച് 16കാരൻ്റെ മൊഴികൾ

Kerala
  •  7 hours ago
No Image

യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല, പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം; വയോധികന്‍ അറസ്റ്റില്‍

Kerala
  •  7 hours ago
No Image

സമസ്ത നൂറാം വാര്‍ഷികം: ഗ്ലോബല്‍ എക്‌സ്‌പോ നഗരി ഒരുങ്ങുന്നു

Kerala
  •  7 hours ago
No Image

തോട്ടം തൊഴിലാളികളും പാവങ്ങളാണ് സർ...2021ന് ശേഷം മിനിമം വേതനത്തിൽ വർധന 41 രൂപ മാത്രം

Kerala
  •  7 hours ago
No Image

23ാം വയസ്സിൽ ചരിത്രത്തിലേക്ക്; മിന്നിത്തിളങ്ങി ആർസിബിയുടെ ശ്രേയങ്ക പാട്ടീൽ

Cricket
  •  7 hours ago