ഒമാനിലും, ഖത്തറിലും, യുഎഇയിലും ജോലിയൊഴിവുകള്‍; ഹെല്‍പ്പര്‍ മുതല്‍ എഞ്ചിനീയര്‍ വരെ; ഇപ്പോള്‍ അപേക്ഷിക്കാം; Gulf Jobs January 25
1. MJK Groupൽ നിരവധി ഒഴിവുകൾ
ഗൾഫ് രാജ്യത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായ ഗ്രൂപ്പായ MJK Group നിലവിൽ Carbonite Soft Drink Factory, Plastic Factory, Marble & Granite Division കളിലായി ജോലിക്കാരെ നിയമിക്കുന്നു.
ഒഴിവുകൾ
-കാർബണേറ്റ് സോഫ്റ്റ് ഡ്രിങ്ക് ഫാക്ടറി
പ്രൊഡക്ഷൻ സൂപ്പർവൈസർ, ആർ & ഡി എക്സിക്യൂട്ടീവ്, മെയിന്റനൻസ് ടെക്‌നീഷ്യൻ, സ്റ്റോർ സൂപ്പർവൈസർ,
ക്വാളിറ്റി കൺട്രോളർ, ലാബറേറ്ററി ടെക്‌നീഷ്യൻ, ക്വാളിറ്റി സൂപ്പർവൈസർ, സെയിൽസ് സൂപ്പർവൈസർ,
പർച്ചേസ് / ലോജിസ്റ്റിക്സ് ഇൻചാർജ്, മെയിന്റനൻസ് മാനേജർ, സ്റ്റോർ കീപ്പർ, മെഷീൻ ഓപ്പറേറ്റർ, പ്രൊഡക്ഷൻ എഞ്ചിനീയർ, മെക്കാനിക്കൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, മെയിന്റനൻസ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കളക്ഷൻ എക്സിക്യൂട്ടീവ് – സെയിൽസ്
-മാർബിൾ & ഗ്രാനൈറ്റ് ഡിവിഷൻ
സെയിൽസ് എക്സിക്യൂട്ടീവ്
-പ്ലാസ്റ്റിക് ഫാക്ടറി
പ്ലാസ്റ്റിക് ഷീറ്റ് എക്സ്ട്രൂഷൻ ലൈൻ ഓപ്പറേറ്റർ, തെർമോഫോർമിംഗ് ഓപ്പറേറ്റർ, പി.ഇ.ടി പ്രീഫോം ഇൻജക്ഷൻ മോൾഡിംഗ് മെഷീൻ ടെക്‌നീഷ്യൻ, മെയിന്റനൻസ് ടെക്‌നീഷ്യൻ, ഷീറ്റ് എക്സ്ട്രൂഡർ ഓപ്പറേറ്റർ / ടെക്‌നീഷ്യൻ,
പ്രിന്റിംഗ് & ലേബലിംഗ് മെഷീൻ ഓപ്പറേറ്റർ, ഇൻജക്ഷൻ മോൾഡിംഗ് ലേബലിംഗ് ടെക്‌നീഷ്യൻ
യോഗ്യത
ബീവറേജ്, എഫ്.എം.സി.ജി, ഫുഡ് മാനുഫാക്ചറിംഗ്, പ്ലാസ്റ്റിക് ഉത്പാദനം, മാർബിൾ & ഗ്രാനൈറ്റ് മേഖലകളിൽ 5–10 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ ചുവടെ നൽകിയ മൊബെെൽ നമ്പറിലോ, ഇമെയിൽ മുഖേനയോ ബന്ധപ്പെടുക.
50291308, [email protected]
2. ERIGO – ഖത്തർ & ഒമാൻ
ഖത്തറും ഒമാനിലും പ്രവർത്തിക്കുന്ന പ്രമുഖ എലിവേറ്റർ കമ്പനിയായ ERIGOയിൽ വിവിധ ഒഴിവുകളിൽ ജോലിക്കാരെ ആവശ്യമുണ്ട്.
ഒഴിവുകൾ: സെയിൽസ് എഞ്ചിനീയർ
മെക്കാനിക്കൽ / ഇലക്ട്രിക്കൽ
ഒഴിവുകൾ : 1
എലിവേറ്റർ ടെക്‌നീഷ്യൻ (പുരുഷൻ)
ഒഴിവുകൾ : 2
മെയിന്റനൻസ്, കമ്മീഷനിംഗ്, എറെക്ഷൻ മേഖലകളിൽ പരിചയം ആവശ്യമാണ്
സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ / വനിത)
ഒഴിവുകൾ : 2
സാധുവായ ഖത്തർ / മറ്റ് GCC ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം
എലിവേറ്റർ സെയിൽസ് & മാർക്കറ്റിംഗ് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന
ഡോക്യുമെന്റ് കൺട്രോളർ കം റിസപ്ഷനിസ്റ്റ് (പുരുഷൻ / വനിത)
ഒഴിവുകൾ : 2
ജോലി സ്ഥലം: ഖത്തർ, ഒമാൻ
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ അവരുടെ റസ്യൂമേ നൽകിയിരിക്കുന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കണം:
https://erigo.co/elevators/career.html
3. പെയിന്റേഴ്സ്, പ്ലംബേഴ്സ്
ഖത്തറിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ കമ്പനിയിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.
ഒഴിവുകൾ: പെയിന്റേഴ്സ്
പ്ലംബേഴ്സ്
യോഗ്യത
ബന്ധപ്പെട്ട മേഖലയിൽ 3 മുതൽ 5 വർഷം വരെ പ്രവൃത്തി പരിചയം നിർബന്ധം
ഗൾഫ് പരിചയം ഉള്ളവർക്ക് മുൻഗണന
അപേക്ഷിക്കേണ്ട വിധം
യോഗ്യരായവർ ഇമെയിൽ : [email protected] മുഖേനയോ, 30664272 / 70233600 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
4. മെഡിക്കൽ ഐടി പ്രോജക്ട് കോർഡിനേറ്റർ
ഖത്തറിൽ പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ സ്ഥാപനത്തിലേക്ക് യോഗ്യരായ വനിത ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.
ഒഴിവുകൾ: മെഡിക്കൽ ഐടി പ്രോജക്ട് കോർഡിനേറ്റർ
യോഗ്യത
ഖത്തർ ഫാമിലി വിസ ഉള്ള വനിതകൾക്ക് മാത്രം അപേക്ഷിക്കാം.
കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് / ഡിപ്ലോമ
കുറഞ്ഞത് 2 വർഷത്തെ ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം
SQLയും പ്രോഗ്രാമിംഗ് അറിവും നിർബന്ധമാണ്
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ റെസ്യൂമേ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.
ഇമെയിൽ: [email protected]
5. സേഫ്റ്റി ഓഫീസർ
ഖത്തറിൽ നടക്കുന്ന റോഡ്സ് ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്കായി പരിചയസമ്പന്നരായ സേഫ്റ്റി ഓഫീസർമാരെ നിയമിക്കുന്നു.
ഒഴിവുകൾ: 50 എണ്ണം
സ്ഥലം: ഖത്തർ
യോഗ്യത
റോഡ്സ്, ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിൽ കുറഞ്ഞത് 3 മുതൽ 4 വർഷം വരെ പ്രവൃത്തി പരിചയം നിർബന്ധം
NEBOSH IGC നിർബന്ധമാണ്
IOSH / OSHA സർട്ടിഫിക്കേഷൻ ഉള്ളവർക്ക് മുൻഗണന
Ashghal പ്രോജക്ട് പരിചയം ഉള്ളവർക്ക് പ്രത്യേക മുൻഗണന
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടുക.
7470 3888, [email protected]
6. കസ്റ്റമർ സർവീസ് റിപ്പ്രസന്റേറ്റീവ്
യുഎഇയിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ കസ്റ്റമർ സർവീസ് റിപ്പ്രസന്റേറ്റീവ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
ജോലി സ്ഥലം: ദുബായ്
തസ്തിക: കസ്റ്റമർ സർവീസ് റിപ്പ്രസന്റേറ്റീവ്
ശമ്പളം: AED 4,000 മുതൽ AED 5,000 വരെ (മാസശമ്പളം)
അപേക്ഷിക്കേണ്ട അവസാന തീയതി: 2026 മാർച്ച് 24
പ്രവൃത്തി പരിചയം: കുറഞ്ഞത് 2 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തി പരിചയം
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ റെസ്യൂമേ HR മാനേജർക്ക് വാട്സ്ആപ്പ് വഴി അയയ്ക്കണം. റെസ്യൂമേ സമർപ്പിച്ച അപേക്ഷകൾ മാത്രമേ ഇന്റർവ്യൂവിനായി പരിഗണിക്കുകയുള്ളു.
വാട്സ്ആപ്പ് നമ്പർ: +971 58 229 7907
7. എച്ച് ആർ റിക്രൂട്ടർ
ഖത്തറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
ഒഴിവുകൾ
എച്ച് ആർ റിക്രൂട്ടർ
ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സി.വി നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.
[email protected]
8. RAFCO Trading Company
ഖത്തറിലെ പ്രമുഖ ട്രേഡിംഗ് കമ്പനിയായ RAFCOയിൽ നിരവധി ഒഴിവുകൾ
ഒഴിവുകൾ
ക്ലാസിഫൈഡ് എഞ്ചിനീയർ / പ്രോജക്ട് മാനേജർ
ഡെക്കറേഷൻ / പ്രോജക്ട് സെയിൽസ്‌പ്പേഴ്സൺ
കോൺട്രാക്ടിങ് / പ്രോജക്ട് സെയിൽസ്‌പ്പേഴ്സൺ
വെൽഡർ
പെയിന്റേഴ്സ്
ഇന്റീരിയർ ഡിസൈനർ (വനിത)
യോഗ്യതകൾ
ബന്ധപ്പെട്ട മേഖലയിലെ അനുഭവം
ടീം പ്രവർത്തന കഴിവ്
നിലവാരം, പ്രൊഫഷണലിസം, ജോലിയോട് പ്രതിബദ്ധത
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സി.വി, അക്കാദമിക് സർട്ടിഫിക്കറ്റ്, പ്രവൃത്തി അനുഭവ സർട്ടിഫിക്കറ്റ് എന്നിവ ഇമെയിലിലേക്ക് അയയ്ക്കണം: [email protected]
9. ഡ്രൈവർ കം HVAC & റഫ്രിജറേഷൻ ടെക്‌നീഷ്യൻ
ഖത്തറിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ കമ്പനിയിലേക്ക് അടിയന്തര നിയമനങ്ങൾ നടക്കുന്നു.
ഒഴിവുകൾ
ഡ്രൈവർ കം HVAC & റഫ്രിജറേഷൻ ടെക്‌നീഷ്യൻ
കുറഞ്ഞത് 5 വർഷം HVACR മേഖലയിലെ പ്രവൃത്തി പരിചയം
ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സി.വി നൽകിയിരിക്കുന്ന ഇമെയിലിലേക്ക് അയയ്ക്കണം:
[email protected], [email protected]
job openings in oman, qatar, and uae; from helpers to engineers; apply now; gulf jobs – january 25."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."