HOME
DETAILS

വിദ്യാഭ്യാസ വിപ്ലവ സ്വപ്നങ്ങൾ പങ്കുവച്ച് നാഷണൽ എഡ്യൂക്കേഷൻ കോൺക്ലേവ് 

  
February 07, 2026 | 7:13 AM

National Education Conclave shares dreams of educational revolution

കുണിയ: സമസ്ത കേരളത്തിൽ നടപ്പിലാക്കിയ വിദ്യാഭ്യാസ വിപ്ലവം രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ കൂടി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച നാഷണൽ എഡ്യൂക്കേഷൻ കോൺക്ലേവ് രാജ്യത്തിൻ്റെ നാളെയുടെ വിദ്യാഭ്യാസ വളർച്ചക്കുള്ള സമസ്തയുടെ ദീർഘവീക്ഷണം വരച്ചുകാട്ടുന്നതായി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രൊഫഷണലിസ്റ്റുകളും വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തകരും പങ്കെടുത്ത പരിപാടി  എസ്.എൻ. ഇ.സി അക്കാദമിക് കൗൺസിൽ ചെയർമാൻ അബ്ദുൽ സലാം ബാഖവിയുടെ പ്രാർഥനയോടെയാണ് ആരംഭിച്ചത്. 

ന്യൂഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ യൂനിവേഴ്‌സിറ്റി സൈക്കോളജി ഡിപ്പാർട്ട്മെൻ്റ് ഹെഡ്
പ്രൊഫസര്‍ നവേദ് ഇഖ്ബാലാണ് ഉദ്ഘാടനം ചെയ്തത്. എസ്.എൻ.ഇ.സി അക്കാദമിക് കൗൺസിൽ ജനറൽ കൺവീനർ  ഡോ. ബഷീര്‍ പനങ്ങാങ്ങര സ്വാഗതം പറഞ്ഞു. എസ്.എൻ. ഇ.സി ഗവേണിങ് കൗൺസിൽ കൺവീനർ മാന്നാർ ഇസ്മായില്‍ കുഞ്ഞുഹാജി അധ്യക്ഷനായി. അഡ്വ. ഹാരിസ് ബീരാന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. 

ദഅവ, കേരള മോഡല്‍ എന്ന വിഷയത്തില്‍ റഫീഖ് അഹ്‌മദ് ഹുദവി കോലാര്‍ സംസാരിച്ചു. സമസ്ത, ഐഡിയല്‍ മിഷനറി എന്ന രണ്ടാം സെഷനില്‍ സിദ്ദിഖ് നദ് വി മാരായമംഗലം, മോഡല്‍ മഹല്ല്, ദര്‍സ് പ്രൊജക്ട്, അബ്ദുറഹ്‌മാന്‍ ദാഈ ദാരിമി, പ്രൈമറി സംവിധാനങ്ങള്‍, പി.കെ അസ്ലം ഫൈസി ബംഗളുരു, എസ്.കെ.എസ്.എസ്.എഫ് ദേശീയ പദ്ധതികള്‍, ഡോ. കെ.ടി ജാബിര്‍ ഹുദവി, എസ്.എന്‍.ഇ.സി, സമഗ്ര ദേശീയ വിദ്യഭ്യാസ പദ്ധതി എന്ന വിഷയവും അവതരിപ്പിചു. കേരളത്തിനപ്പുറം സെഷനില്‍ ശാഹിദ് തിരുവള്ളൂര്‍ ഐ.ഐ.എസ് മേഡറേറ്ററായി. 

സയ്യിദ് വാഹിദ് അലി, മുഹമ്മദ് അലി ശിഹാബ് ഐ.എ.എസ്, സയ്യിദ് മുഈന്‍ ഹുദവി, മന്‍സൂര്‍ ഹുദവി വെസ്റ്റ് ബംഗാള്‍, മൗലാനാ മുഹമ്മദ് ഖാലിദ് അലി അൽ അസ്ഹരി, ഡോ. ഷഫീഖ് റഹ്‌മാനി വഴിപ്പാറ, ഇസ്ഹാഖ് ഹാജി തൊടാർ, സലിം ജാവേദ് ശ്രീനഗർ, ശുഐബ് സനാഈ പേരാല്‍ എന്നിവര്‍ സംവദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എപ്സ്റ്റീന്‍ ഫയല്‍സിലെ മറച്ചുവെച്ച വിവരങ്ങള്‍ യു.എസ് കോണ്‍ഗ്രസ് അംഗങ്ങളെ കാണിക്കാന്‍ നീതിന്യായ വകുപ്പ്

International
  •  2 hours ago
No Image

'അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതം'; യുഡിഎഫിനെ സ്വര്‍ണക്കൊള്ളയില്‍ കൂട്ടിക്കെട്ടാന്‍ നോക്കണ്ടെന്ന് കെ.സി വേണുഗോപാല്‍

Kerala
  •  2 hours ago
No Image

43 വർഷത്തെ ചരിത്രം സഞ്ജുവിലൂടെ നിലനിൽക്കുമോ? ലോകം കീഴടക്കാനൊരുങ്ങി ഇന്ത്യ  

Cricket
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: അടൂര്‍ പ്രകാശിനെ എസ്.ഐ.ടി ചോദ്യം ചെയ്യുന്നു 

Kerala
  •  3 hours ago
No Image

ശബരിമലയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളിലേക്ക് അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് 

Kerala
  •  3 hours ago
No Image

സഊദിക്ക് പകരം കസാക്കിസ്ഥാന്‍; 2029 ഏഷ്യന്‍ ശീതകാല ഗെയിംസ് വേദിയായി അല്‍മാട്ടി

Saudi-arabia
  •  3 hours ago
No Image

ഇന്ത്യക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം തീരുവ പിന്‍വലിച്ച് യു.എസ്

International
  •  4 hours ago
No Image

സൂപ്പർതാരം കളിക്കില്ല; ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി

Cricket
  •  4 hours ago
No Image

'ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കരുത്': ബലാത്സംഗ കേസില്‍ മോന്‍സന്‍ മാവുങ്കല്‍ സുപ്രീം കോടതിയില്‍ 

Kerala
  •  4 hours ago
No Image

രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രി കോഴിക്കോട്ട്: മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും

Kerala
  •  4 hours ago