HOME
DETAILS

കാലിക്കറ്റിൽ വിവിധ പരീക്ഷകളിൽമാറ്റം; അറിയാം യൂണിവേഴ്സിറ്റി വാർത്തകൾ

  
February 12, 2026 | 3:12 AM

changes in various exams at calicut  university

ഇന്നു നടത്താനിരുന്ന വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( 2014 പ്രവേശനം ) ബി.എസ് സി. പ്രിന്റിങ് ടെക്നോളജി PT 105 - Colour Theory and Layout Preparation പേപ്പർ പരീക്ഷ ഫെബ്രുവരി 13-ന് നടത്തും. സമയം രാവിലെ 9.30 മുതൽ 12.30 വരെ.

മൂന്നാം സെമസ്റ്റർ എം.ബി.എ. (CUCSS ഫുൾടൈം ആൻഡ് പാർട്ട് ടൈം - 2016 സ്‌കീം - 2019 പ്രവേശനം) BUS 3E F04 Indian Financial System പേപ്പർ പരീക്ഷ ഫെബ്രുവരി 17ന് നടത്തും.

പിഎച്ച്.ഡി പ്രവേശന പരീക്ഷ

പിഎച്ച്.ഡി. 2025 പ്രവേശന പരീക്ഷ 14ന് നടക്കും. കേന്ദ്രം: സർവകലാശാലാ എൻജിനീയറിങ് കോളജ്, കോഹിനൂർ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ. ഫോൺ : 0494 2407016, 2407017.

പരീക്ഷാഫലം
എം.എ. സോഷ്യോളജി (CBCSS - SDE) രണ്ടാം സെമസ്റ്റർ (2019 പ്രവേശനം) സെപ്റ്റംബർ 2023, നാലാം സെമസ്റ്റർ (2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി. - സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എം.എ. - ഇംഗ്ലിഷ് ആൻഡ് മീഡിയാ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, സോഷ്യോളജി (CBCSS 2020, 2021 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( CBCSS - SDE ) എം.എ. സംസ്‌കൃതം സാഹിത്യ സ്പെഷൽ (2023 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം) നവംബർ 2024 പരീക്ഷകളുടെയും എം.എ. സംസ്‌കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ജനറൽ (2022 പ്രവേശനം) നവംബർ 2025 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എച്ച്.എം. നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി ( CCSS 2024 പ്രവേശനം ) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സർവകലാശാലാ കെ - റീപ്പ് വെബ്സൈറ്റിൽ ലഭ്യമാണ് uoc.kreap.co.in/ .

വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എം.കോം. (CBCSS - SDE 2022, 2023 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം) നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.ടി.എ. (CBCSS 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.

സൂക്ഷ്മപരിശോധനാ ഫലം

രണ്ടാം സെമസ്റ്റർ എം.സി.എ. (2022 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

വിദൂര വിഭഗം അഞ്ചാം സെമസ്റ്റർ ബി.എ., ബി.എ. അഫ്‌സൽ - ഉൽ - ഉലമ, ബി.എസ് സി. മാത്തമാറ്റിക്‌സ് (CBCSS 2020 2023 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരിന്തൽമണ്ണയിൽ ഡോക്ടർക്ക് നേരെ ക്രൂരമർദ്ദനം; നാല് സ്ത്രീകൾ ചേർന്ന് പരിശോധനാ മുറിയിൽ വെച്ച് ആക്രമിച്ചു, ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

crime
  •  21 hours ago
No Image

'അത് സിപിഎം നേതാവിന്റെ ശബ്ദം'; പേരാമ്പ്രയിൽ തെളിവുകളുമായി യുഡിഎഫ്, മൈക്ക് പെർമിഷൻ രേഖകൾ പുറത്ത്!

Kerala
  •  21 hours ago
No Image

കേരളം പോളിങ് ബൂത്തിലേക്ക്: പ്രചാരണം അവസാനഘട്ടത്തില്‍; കരുത്തുറ്റ പോരാട്ടവുമായി മുന്നണികള്‍   

Kerala
  •  21 hours ago
No Image

യു.എസിന് ബദല്‍ നീക്കവുമായി ബ്രിട്ടന്‍; ഹോര്‍മുസ് തുറക്കാൻ ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളുടെ യോഗം ചേർന്നു

International
  •  a day ago
No Image

രാജ്യവും കേരളവും ഭരിക്കുന്നത് മോദി ബ്രദേഴ്‌സ്

Kerala
  •  a day ago
No Image

ഡീലിൽ വീണ്ടും ആരോപണ പ്രത്യാരോപണം

Kerala
  •  a day ago
No Image

സ്‌നേഹസഞ്ചാരത്തിന്റെ ആറു പതിറ്റാണ്ട് പിന്നിട്ട് കെ.എസ്.ആര്‍.ടി.സി

Kerala
  •  a day ago
No Image

ഷാർജയിൽ വാദിയിൽ നീന്താനിറങ്ങിയ 12 വയസ്സുകാരൻ മുങ്ങിമരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി പൊലിസ്

uae
  •  a day ago
No Image

ഒറാക്കിൾ ഡാറ്റാ സെന്ററിന് നേരെ ഐആർജിസി ആക്രമണം; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് ദുബൈ സർക്കാർ

uae
  •  a day ago
No Image

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Kerala
  •  a day ago