HOME
DETAILS

തെലങ്കാന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം, എങ്ങുമില്ലാതെ ബി.ജെ.പി

  
Web Desk
February 13, 2026 | 8:57 AM

telangana municipal election count congress surges ahead while bjp struggles

ഹൈദരാബാദ്: തെലങ്കാന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് കാണിക്കുന്നത്. അതേസമയം, എങ്ങുമെത്താതെ കിതക്കുകയാണ് ബി.ജെ.പി.  ബി.ജെ.പിക്ക് ഒരിടത്തും മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. 

ഫെബ്രുവരി 11 ന് തിരഞ്ഞെടുപ്പ് നടന്ന 116 മുനിസിപ്പാലിറ്റികളിലെ 2,582 വാര്‍ഡുകളില്‍ 300 എണ്ണത്തില്‍ കോണ്‍ഗ്രസ് മുന്നിലാണ്, അതേസമയം രാവിലെ 10.45 ന് ബി.ആര്‍.എസ് 170 വാര്‍ഡുകളിലാണ് മുന്നിലായിരുന്നത്. വോട്ടെണ്ണലിന് മുമ്പുള്ള എക്‌സിറ്റ് പോളുകള്‍ നഗര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസിന് വലിയ വിജയമാണ് പ്രവചിച്ചിരുന്നത്.

സംസ്ഥാന നിയമസഭയിലെ ആധിപത്യം നിലനിര്‍ത്തുകയാണ് തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് തേരോട്ടത്തില്‍ ഒതുങ്ങിയ ബി.ആര്‍.എസിനാകട്ടെ സംസ്ഥാനത്ത് തിരിച്ചു വരവ് ആവശ്യവുമാണ്. ദക്ഷിണേന്ത്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനൊരുങ്ങുന്ന ബി.ജെ.പിക്ക് തെലങ്കാനയിലെ വിജയം ഒരു വാതിലായിരുന്നു.  

in the telangana municipal election vote counting, the congress is showing strong leads across multiple wards, whereas the bjp has failed to make significant gains, and brs remains competitive.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലപ്പെട്ട ആ 'അജ്ഞാതന്‍' നേപ്പാളിലെ മുന്‍ പൊലിസുകാരന്‍; ചുരുളഴിച്ച അന്വേഷണ സംഘത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍

Kerala
  •  5 days ago
No Image

ഇറാനെതിരായ യുദ്ധത്തില്‍ ആദ്യത്തെ ആറു ദിവസത്തിനിടെ യു.എസിന് ചെലവായത് 11.3 ബില്യണ്‍ ഡോളര്‍; കണക്കവതരിപ്പിച്ച് പെന്റഗണ്‍, അതൃപ്തി പ്രകടിപ്പിച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങളും

International
  •  5 days ago
No Image

പ്രസ്ഥാനം വിട്ടുപോയാല്‍ ശൂ.. പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴാണ് വലിയ പുള്ളിയാകുന്നത്: എം.എം മണി

Kerala
  •  5 days ago
No Image

രസികന്‍ സിനിമയിലെ ബാലതാരമായി അഭിനയിച്ച ഹരി മുരളി വീട്ടില്‍ മരിച്ച നിലയില്‍

Kerala
  •  5 days ago
No Image

ഫാറൂഖ് അബ്ദുല്ലക്ക് നേരെ വധശ്രമം: അക്രമി പിടിയില്‍; പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്, കുറ്റബോധമില്ലാതെ പ്രതി, 20 വര്‍ഷമായി കാത്തിരുന്നുവെന്ന് മൊഴി 

National
  •  5 days ago
No Image

'വണ്ടി ഏര്‍പ്പാടാക്കിക്കോളൂ..'  ഇനി ആ പതിവ് വേണ്ട; ജനങ്ങളോട് വാഹനം ഏര്‍പ്പാടാക്കാന്‍ പറയരുതെന്ന് നിര്‍ദേശം

Kerala
  •  5 days ago
No Image

ഒലിവർ കാനെ വീഴ്ത്തി; ചരിത്രനേട്ടത്തിൽ കുതിച്ച് റയൽ മാഡ്രിഡിന്റെ വന്മതിൽ 

Football
  •  5 days ago
No Image

കുവൈത്തിലെ മംഗഫില്‍ താമസകെട്ടിടത്തിന് നേരെ ഡ്രോണ്‍ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

Kuwait
  •  5 days ago
No Image

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ജി സുധാകരന്‍

Kerala
  •  5 days ago
No Image

IPL 2026; ഓസീസ് ഇതിഹാസത്തിന് പിന്നാലെ മുൻ ഇന്ത്യൻ താരവും ഗുജറാത്തിലേക്ക്

Cricket
  •  5 days ago