HOME
DETAILS

സൗകര്യങ്ങൾ വിപുലീകരിച്ച് വോഡഫോൺ ഖത്തർ; ദോഹ മാളിലും വക്ര ബുളിവാർഡിലും പുതിയ സ്റ്റോറുകൾ തുറന്നു

  
February 16, 2026 | 2:24 PM

vodafone qatar new stores doha mall wakrah boulevard 2026

ദോഹ: വോഡഫോൺ ഖത്തർ രണ്ട് പുതിയ റീട്ടെയിൽ സ്റ്റോറുകൾ കൂടി ആരംഭിച്ചു. ഉപഭോക്താക്കൾക്ക് വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഔട്ട്‌ലെറ്റുകൾ പ്രവർത്തനമാരംഭിച്ചത്. ദോഹ മാൾ, വക്ര ബുളിവാർഡ് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോറുകൾ. ഇവിടെ ജനങ്ങൾ കൂടുതലുള്ള ഭാ​ഗങ്ങളായതിനാൽ ഈ പുതിയ സ്റ്റോറുകൾ താമസക്കാർക്ക് പ്രയോജനപ്പെടും. ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകൾ, 5G-ഫൈബർ റൂട്ടറുകൾ, ഹോം ബ്രോഡ്‌ബാൻഡ് സൊല്യൂഷനുകൾ എന്നിവ ഇവിടെ ലഭ്യമാണ്.

ഓരോ സ്റ്റോറിലും പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന 'ഹോം കോർണറിൽ' ഉപഭോക്താക്കൾക്ക് തത്സമയം വോഡഫോൺ ഫൈബർ കണക്റ്റിവിറ്റി അനുഭവിച്ചറിയാൻ സാധിക്കും.വോഡഫോൺ ഖത്തർ എക്സിക്യൂട്ടീവുകളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. സ്റ്റോറിൽ ആ​​ദ്യമെത്തിയവർക്ക് പ്രത്യേക ഓഫറുകളും ലഭ്യമായിരുന്നു. തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സ്റ്റോറുകൾ തുറന്നതെന്ന് വോഡഫോൺ ഖത്തർ വ്യക്തമാക്കി.

Vodafone Qatar expands its retail presence with two new stores at Doha Mall and Wakrah Boulevard. The modern outlets feature dedicated "Home Corners" for 5G and fiber connectivity experiences.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മമത ഔട്ട്, മോദി ഇൻ; അധികാര മാറ്റത്തിന് പിന്നാലെ ഡിജിറ്റൽ 'കൂറുമാറ്റം'; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലിസ് എക്സ് ഹാൻഡിൽ

Kerala
  •  a day ago
No Image

മുഖ്യമന്ത്രി ആര്? ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെയെന്ന് സൂചന

Kerala
  •  a day ago
No Image

'ഫ്ലക്സ് വെച്ചതുകൊണ്ട് മാത്രം ആരും മുഖ്യമന്ത്രിയാകില്ല'; എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകും; കെ. മുരളീധരൻ

Kerala
  •  a day ago
No Image

വി.ഡി സതീശന് ഡല്‍ഹിയില്‍ വമ്പന്‍ വരവേല്‍പ്പ്; സണ്ണി ജോസഫിന് നേരെ പ്രതിഷേധം; മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് കേരളം 

Kerala
  •  a day ago
No Image

കൊച്ചി മെട്രോയില്‍ റെക്കോര്‍ഡ് കുതിപ്പ്;  യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, വരുമാനത്തിലും നേട്ടം

Kerala
  •  a day ago
No Image

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നു കമന്റിട്ടു; അജ്മാനിൽ പ്രവാസി യുവതി അറസ്റ്റിൽ

uae
  •  a day ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a day ago
No Image

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

Kerala
  •  a day ago
No Image

ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'

Kerala
  •  a day ago
No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  a day ago