HOME
DETAILS

ഗള്‍ഫ് യാത്ര ഇനി എളുപ്പം; 'സിംഗിള്‍ എന്‍ട്രി പോയിന്റ്' പദ്ധതിക്ക് തുടക്കം

  
February 18, 2026 | 11:53 AM

gcc single entry point air travel oman benefits

 

 

മസ്‌കത്ത്: ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള വിമാനയാത്ര ഇനി കൂടുതല്‍ ലളിതമാകുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍യായ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ 'സിംഗിള്‍ എന്‍ട്രി പോയിന്റ്' എന്ന പുതിയ പദ്ധതി ആരംഭിച്ചു. ആദ്യഘട്ടം യു.എ.ഇ-ബഹ്‌റൈന്‍ സര്‍വീസുകളില്‍ ആരംഭിച്ചെങ്കിലും, ഒമാന്‍ ഉള്‍പ്പെടെ മറ്റ് ജിസിസി രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യം.

പദ്ധതിയുടെ ഉദ്ഘാടനം ജിസിസി സെക്രട്ടറി ജനറല്‍ ജസീം മുഹമ്മദ് അല്‍ ബുദയ്‌വി സാന്നിധ്യത്തില്‍ നടന്നു. ആദ്യഘട്ടത്തില്‍ യു.എ.ഇയും ബഹ്‌റൈനും തമ്മിലുള്ള വിമാന സര്‍വീസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സായിദ് ഇന്റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ടും മനാമയിലെ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ഉള്‍പ്പെടുത്തി പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സംവിധാനം ആരംഭിച്ചു. 

പുതിയ സംവിധാനപ്രകാരം യാത്രക്കാര്‍ പുറപ്പെടുന്ന വിമാനത്താവളത്തില്‍ തന്നെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ലക്ഷ്യസ്ഥാനത്ത് ഇറങ്ങിയ ശേഷം വീണ്ടും പരിശോധനയ്ക്ക് നില്‍ക്കേണ്ടതില്ല. ഇതിലൂടെ സമയം ലാഭിക്കാനും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും കഴിയും.


ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള യാത്രാനുഭവം കൂടുതല്‍ സൗകര്യപ്രദമാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഭാവിയില്‍ മറ്റ് ജിസിസി രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നാണ് സൂചന.

 

The GCC has introduced a Single Travel Point system to simplify air travel. Oman may soon benefit as the initiative expands across member states.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  9 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  9 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  9 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  9 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  9 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  9 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  9 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  9 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  9 days ago