HOME
DETAILS

കാൽനട യാത്രക്കാരെ പരിഗണിച്ചില്ലെങ്കിൽ പണികിട്ടും; മഫ്തിയിൽ നിരത്തിലിറങ്ങാനൊരുങ്ങി എം.വി.ഡി

  
February 21, 2026 | 5:10 PM

Construction will be done if pedestrians are not considered MVD prepares to take to the streets in Mufti

തിരുവനന്തപുരം: റോഡുകളിൽ പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. പരിശോധനക്കായി എംവിഡി ഇനിമുതൽ മഫ്തിയിൽ നിരത്തിലിറങ്ങും. കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് ഈ നീക്കം. ട്രാൻസ്ഫോർട്ട് കമ്മീഷണറാണ് നിർദേശം നൽകിയത്. 

ജനങ്ങൾക്കിടയിൽ നിന്നും ഒരാളായി നിരീക്ഷണം നടത്താനാണ് തീരുമാനം. കാൽനട യാത്രക്കാർക്ക് വഴി നൽകാത്ത ആളുകൾക്കെതിരെ നടപടിയെടുക്കും. തിരക്കുള്ള സമയങ്ങളിൽ ആയിരിക്കും ഉദ്യോഗസ്ഥർ മഫ്തിയിൽ റോഡിൽ ഇറങ്ങുക. ഈ നീക്കത്തിൽ സീബ്രാ ക്രോസ് മുറിച്ചു കടക്കുന്ന കാൽനടയാത്രക്കാരെ പരിഗണിക്കാതെ ചീറിപാഞ്ഞുകൊണ്ട് പോവുന്ന ഡ്രൈവർമാർക്കും തിരിച്ചടിയാവും.

നിയമം ലംഘിക്കുന്ന ആളുകളുടെ ഫോട്ടോ എടുക്കുകയും പിഴയായി ഈടാക്കുന്ന ഇ ചലാനായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയക്കും. സീബ്രാ ലൈനിൽ നിന്നും മുകളിലോ ലൈനിൽ നിന്നും 1.5 മീറ്റർ ദൂരപരിധി പാലിക്കാതെ വാഹനം നിർത്തുന്നവരും പിഴ നൽകേണ്ടി വരും. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  9 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  9 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  9 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  9 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  9 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  9 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  9 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  9 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  9 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  9 days ago