HOME
DETAILS

സുദാൻ മുതൽ അഫ്ഗാനിസ്ഥാൻ വരെ; ആറ് രാജ്യങ്ങളിൽ ഭക്ഷ്യസഹായമെത്തിച്ച് കെ.എസ് റിലീഫ് 

  
February 23, 2026 | 8:58 AM

ksrelief global food aid distribution sudan uzbekistan afghanistan

റിയാദ്: സുദാൻ, ഉസ്‌ബെക്കിസ്ഥാൻ, കൊസോവോ, അഫ്ഗാനിസ്ഥാൻ, ചാഡ്, ബെനിൻ എന്നീ രാജ്യങ്ങളിലായി പതിനായിരക്കണക്കിന് ആളുകൾക്ക് സഹായ ഹസ്തവുമായി സഊദി അറേബ്യയുടെ കെ.എസ്.റിലീഫ്. വൈറ്റ് നൈൽ സ്റ്റേറ്റിലെ റബക് നഗരത്തിൽ നിന്ന് പലായനം ചെയ്തവർക്കും തിരിച്ചെത്തിയ കുടുംബങ്ങൾക്കുമായി 131 ഭക്ഷണ കിറ്റുകൾ സംഘടന വിതരണം ചെയ്തു. 865 പേർക്കാണ് ഇതിലൂടെ സഹായം ലഭിച്ചത്. സമർഖണ്ഡിൽ 410 കിറ്റുകൾ വിതരണം ചെയ്തപ്പോൾ 1,547 പേർക്കാണ് ​സഹായം ലഭിച്ചത്. ഉസ്‌ബെക്കിസ്ഥാനിലെ 14 പ്രവിശ്യകളിലായി 36,000 പേർക്ക് 6,060 കിറ്റുകളും സംഘടന നൽകി.

കൊസോവോയിൽ 'ഇത്ആം' പദ്ധതിയുടെ ഭാഗമായി കാമെനിക്കയിൽ 200 ഭക്ഷണ കിറ്റുകൾ വിതരണം ചെയതപ്പോൾ 1,000 പേർക്ക് സഹായം ലഭിച്ചു. രാജ്യത്തെ 30 മുനിസിപ്പാലിറ്റികളിലായി 40,000 പേർക്ക് സഹായമെത്തിക്കാനാണ് അടുത്ത ലക്ഷ്യം. കാബൂളിലെ വിവിധ  ക്യാമ്പുകളിൽ 110 കാർട്ടൺ ഈന്തപ്പഴമാണ് വിതരണം ചെയ്തത്. ഈ വർഷം അഫ്ഗാൻ ജനതയ്ക്കായി 300 ടൺ ഈന്തപ്പഴം വിതരണം ചെയ്യാനാണ് സംഘടന ലക്ഷ്യമിടുന്നത്. മൂസ്സോറോയിൽ 765 കാർട്ടൺ ഈന്തപ്പഴം വിതരണം ചെയ്തപ്പോൾ 4,590 പേർക്ക് ​ഗുണം ലഭിച്ചു. സാധാരണക്കാർക്കും അഭയാർത്ഥികൾക്കും പോഷകാഹാരം ഉറപ്പാക്കുകയാണ് കെ.എസ്.റിലീഫിന്റെ ലക്ഷ്യം.

Saudi Arabia’s KSrelief extends humanitarian aid to Sudan, Uzbekistan, Kosovo, Afghanistan, Chad, and Benin. The agency distributed thousands of food baskets and dates, reaching over 15,000 beneficiaries across these regions to ensure food security for displaced families and vulnerable groups.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  7 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  7 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  7 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  7 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  7 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  7 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  7 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  7 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  7 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  7 days ago