HOME
DETAILS

സഊദിയിലെ പള്ളികളിൽ വ്യാപക പരിശോധന; റമദാൻ ആദ്യ പകുതിയിൽ നടത്തിയത് 1.7 ലക്ഷം ഫീൽഡ് സന്ദർശനങ്ങൾ

  
March 06, 2026 | 2:42 PM

saudi islamic affairs ministry mosque inspections ramadan 2026

റിയാദ്: റമദാൻ മാസത്തിന്റെ ആദ്യ പകുതിയിൽ 1,76,971 ഫീൽഡ് സന്ദർശനങ്ങൾ പൂർത്തിയാക്കി ഇസ്‌ലാമിക കാര്യ, ദഅ്‌വ, മാർഗനിർദേശ മന്ത്രാലയം. സേവനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും, പള്ളികളിലെ സജ്ജീകരണങ്ങളെക്കുറിച്ചും അധികൃതർ പരിശോധന നടത്തി. രാജ്യത്തെ 84,000ത്തിലധികം പള്ളികളിലും പ്രാർഥനാ ഹാളുകളിലുമായി 7,000ത്തിലധികം ഇൻസ്പെക്ടർമാരാണ് ഈ ദൗത്യത്തിൽ പങ്കാളിയായത്. സൗണ്ട് സിസ്റ്റങ്ങൾ, ഉച്ചഭാഷിണികൾ എന്നിവയുടെ പ്രവർത്തനം, ക്ലീനിങ്, മെയിന്റനൻസ് ജോലികൾ, പള്ളികളിലെ ഇഫ്താർ വിരുന്നുകൾ  തുടങ്ങിയവ കൃത്യമായി നടക്കുന്നുണ്ടോയെന്നും ഉദ്യോ​ഗസ്ഥർ പരിശോധിച്ചു.

മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പള്ളികൾ ഉയർന്ന നിലവാരം പുലർത്തുന്നതായി പരിശോധനയിൽ കണ്ടെത്തി. നമസ്കാര ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചിത്രീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള നിരോധനം ഇമാമുമാർ പാലിക്കുന്നുണ്ടോയെന്നും നിരീക്ഷിച്ചു. പ്രാർഥനകൾ നടത്തുന്നതിനുള്ള സമാധാന അന്തരീക്ഷം ഉറപ്പാക്കുകയാണ് പരിശോധനകളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

The Saudi Ministry of Islamic Affairs conducted over 176,000 field visits to more than 84,000 mosques during the first half of Ramadan. The inspections focused on service quality, maintenance, and adherence to regulations, including the ban on filming prayers for social media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  6 days ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  6 days ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  6 days ago
No Image

'രോഹിത്തിനെ മാറ്റിയത് അനീതി'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  6 days ago
No Image

'ഫേസ് 3' തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്, ലക്ഷ്യം ഭരണമാറ്റം; വെളിപ്പെടുത്തലുമായി ഡേവിഡ് ബാർണിയ

International
  •  6 days ago
No Image

'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം

Kerala
  •  6 days ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  6 days ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  6 days ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  6 days ago
No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  6 days ago