HOME
DETAILS

റമദാൻ പ്ലാൻ വൻ വിജയമെന്ന് ഇരുഹറം കാര്യാലയം; ദശലക്ഷക്കണക്കിന് തീർഥാടകർക്ക് സുഗമമായ സേവനം ഉറപ്പാക്കി സഊദി അറേബ്യ

  
Web Desk
March 21, 2026 | 12:26 PM

makkah grand mosque ramadan operational plan success 2026

മക്ക: റമദാൻ മാസത്തിൽ ഇരുഹറമുകളിലുമായി എത്തിയ ദശലക്ഷക്കണക്കിന് തീർഥാടകർക്കായി ഒരുക്കിയ പ്രവർത്തന പദ്ധതി വൻ വിജയമെന്ന് ഇരുഹറം കാര്യാലയ അതോറിറ്റി. ജനത്തിരക്ക് കാര്യക്ഷമമായും അതീവ ജാ​ഗ്രതയോടെയും നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായും അധികൃതർ വ്യക്തമാക്കി. ആസൂത്രണത്തിലൂടെയും സേവന-സുരക്ഷാ-ആരോഗ്യ വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയുമാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്.

തീർഥാടകർക്ക് യാതൊരുവിധ തടസ്സങ്ങളുമില്ലാതെ കർമ്മങ്ങൾ നിർവ്വഹിക്കാനുള്ള സാഹചര്യം അതോറിറ്റി ഒരുക്കി നൽകി. മുൻകൂട്ടിയുള്ള പ്ലാനിങ്, ഫീൽഡ് തലത്തിലുള്ള കൃത്യമായ നടത്തിപ്പ്, വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള മികച്ച ഏകോപനം എന്നിവയാണ് ഇതിനായി അതോറിറ്റിയെ സഹായിച്ചത്. തീർഥാടകരുടെ ആത്മീയ അനുഭവം കൂടുതൽ മികച്ചതാക്കാൻ ഈ കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചതായും അതോറിറ്റി കൂട്ടിച്ചേർത്തു.

The General Authority for the Care of the Two Holy Mosques announces the successful execution of its Ramadan operational plan, ensuring seamless crowd management and high-quality services for millions of pilgrims in Makkah and Madinah.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതി വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍ 

Kerala
  •  7 days ago
No Image

16 വർഷങ്ങൾക്ക് ശേഷം ചിന്നസ്വാമി ചുവന്നു; ചാമ്പ്യന്മാർ ഇത്തവണയും ഡബിൾ സ്ട്രോങ്ങ്

Cricket
  •  7 days ago
No Image

അഭിഭാഷകനും, ഡോക്ടറും, റസ്റ്റോറന്റ് ഉടമയും, ഫിസിയോ തെറാപ്പിസ്റ്റും; കൊച്ചിയിൽ രാസലഹരിയുമായി എട്ടുപേർ പിടിയിൽ 

Kerala
  •  7 days ago
No Image

ആയുധം കെെവശം വെയ്ക്കരുത്; വീടുകൾക്ക് മുന്നിൽ പ്രകടനം പാടില്ല, അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ പോസ്റ്റർ പതിക്കരുത്; തെരഞ്ഞെടുപ്പിന് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ 

Kerala
  •  7 days ago
No Image

ഹൈദരാബാദിനെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  7 days ago
No Image

ഒമാനില്‍ ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി; തീരുമാനം സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി 

oman
  •  7 days ago
No Image

ലെബനനിൽ ഇസ്റാഈൽ വ്യോമാക്രമണം: മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

ബഹ്‌റൈന്‍ ദിനാര്‍ 250 കടന്നു; രൂപയ്ക്ക് വന്‍ ഇടിവ്

bahrain
  •  7 days ago
No Image

യാത്രാദുരിതത്തിന് ആശ്വാസം; ഷാർജയിൽ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ചു

uae
  •  7 days ago
No Image

കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ക്ക് സ്വീകരണമൊരുക്കി സിപിഎം പ്രവര്‍ത്തകര്‍ 

Kerala
  •  7 days ago