HOME
DETAILS

സുദാനിൽ 6,000 പേർക്ക് ഭക്ഷണമെത്തിച്ച് കെ.എസ് റിലീഫ്; സൽമാൻ രാജാവിന്റെ കാരുണ്യഹസ്തം തുടരുന്നു

  
March 25, 2026 | 6:24 PM

ksrelief distributes food aid sudan sennar 2026

റിയാദ്: ആഭ്യന്തര സംഘർഷം മൂലം ദുരിതമനുഭവിക്കുന്ന സുദാനിലെ ജനങ്ങൾക്ക് സഹായവുമായി കെ.എസ് റിലീഫ്. സുദാനിലെ സെന്നാർ നഗരത്തിൽ പലായനം ചെയ്തവരും തിരിച്ചെത്തിയതുമായ കുടുംബങ്ങൾക്കായി 1,200 ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്തത്.

6,000 വ്യക്തികൾ പദ്ധതിയുടെ ​ഗുണഭോക്താക്കളായി. 2026ലെ സുദാൻ ഭക്ഷ്യ സുരക്ഷാ പദ്ധതിയായ 'ഇതാം' അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ സഹായം എത്തിച്ചത്. സുഡാനിലെ നിലവിലെ മാനുഷിക പ്രതിസന്ധികൾക്കിടയിൽ ജനങ്ങളുടെ ജീവിതം മികച്ചതാക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

KSrelief distributes 1,200 food baskets to displaced families in Sennar, Sudan. This initiative benefits over 6,000 individuals as part of Saudi Arabia's 2026 "Etaam" food security project.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൽ.പി.ജി പ്രതിസന്ധി; വിതരണം ഇനി മുൻ​ഗണന ക്രമത്തിൽ; ഹോട്ടലുകൾക്ക് 40 ശതമാനം ആശുപത്രി, സ്കൂൾ-കോളജുകൾക്ക് 100 ശതമാനം 

Kerala
  •  10 days ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം തുടരും; ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി 

Kerala
  •  10 days ago
No Image

സീല്‍ വിവാദം; കോണ്‍ഗ്രസിന്റെ എഐ വീഡിയോ നീക്കം ചെയ്ത് കേരള പൊലിസ്; നടപടിയെടുത്തത് അഞ്ഞൂറിലധികം അക്കൗണ്ടുകള്‍ക്കെതിരെ 

Kerala
  •  10 days ago
No Image

ഇസ്റാഈലുമായി ചർച്ച നടത്തുന്നത് കീഴടങ്ങുന്നതിന് തുല്യം; ഹിസ്ബുള്ള മേധാവി നയിം ഖാസിം

International
  •  10 days ago
No Image

ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂക്ഷം: 2,000 കപ്പലുകളും 20,000 നാവികരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

International
  •  10 days ago
No Image

വി.ഡി സതീശന് വനവാസത്തിന് പോകാന്‍ തയ്യാറെടുക്കാം, എല്‍ഡിഎഫിന് മൂന്നാമൂഴം ഉറപ്പ്; ബിനോയ് വിശ്വം 

Kerala
  •  10 days ago
No Image

ലോകം വൻ വ്യവസായ പ്രതിസന്ധിയിലേക്ക്; 70-കളേക്കാൾ വലിയ തകർച്ചയുണ്ടാകുമെന്ന് ഐസിസി മുന്നറിയിപ്പ്

International
  •  10 days ago
No Image

വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായി കഞ്ചാവ് കടത്ത്; പന്ത്രണ്ടര കിലോ പിടികൂടി പൊലിസ്

Kerala
  •  10 days ago
No Image

Runway Collision at LaGuardia: Was Air Traffic Control Error the Cause?

International
  •  10 days ago
No Image

ന്യൂയോർക്കിലെ വിമാനപകടത്തിന് കാരണം കൺട്രോൾ ടവറിൽ സംഭവിച്ച പിഴവോ?

International
  •  10 days ago