HOME
DETAILS

ഒമാനില്‍ പത്തനംതിട്ട സ്വദേശി അന്തരിച്ചു

  
March 30, 2026 | 2:26 AM

Indian Expat from Pathanamthitta Dies in Muscat

മസ്‌കത്ത്: ഒമാനിലെ റുവിയില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി മരണപ്പെട്ടു. കൊടുമണ്‍ വട്ടക്കുന്നില്‍ കേളന്‍ ഗോപാലന്‍ വസുമതി ദമ്പതികളുടെ മകന്‍ സുരേഷ് (42) ആണ് മരിച്ചത്.
ജമിനി റൂത്ത് ആണ് ഭാര്യ. മസ്‌കറ്റ് എക്‌സ്പ്രസ് വേക്ക് സമീപത്തുള്ള മെഡിക്കല്‍ സിറ്റി ഹോസ്പിറ്റല്‍ എംബാമിങ് പൂര്‍ത്തിയാക്കി തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. മരണാനന്തര നടപടികള്‍ക്ക് കെ.എം.സി.സി മസ്‌കറ്റ് കെയര്‍ വിങ് ആണ് നേതൃത്വം നല്‍കിയത്.

Summary: Suresh (42), an Indian expatriate hailing from Pathanamthitta, Kerala, passed away in Ruwi, Oman. He was the son of Kelan Gopalan and Vasumathi from Kodumon Vattakkunnil. He is survived by his wife, Gemini Ruth. Following the embalming procedures at the Medical City Hospital near the Muscat Expressway, his mortal remains will be repatriated to his native place on Sunday night.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇക്ക് നേരെ ഡ്രോൺ ആക്രമണ ശ്രമം; രണ്ട് ഡ്രോണുകൾ തകർത്തു, അന്വേഷണം ആരംഭിച്ച് പ്രതിരോധ മന്ത്രാലയം

uae
  •  4 days ago
No Image

കശാപ്പിന് കൊണ്ടുപോകുന്ന പശുക്കൾക്ക് 'ജനന സർട്ടിഫിക്കറ്റ്' വേണം; ബിജെപി എംഎൽഎയുടെ വാദത്തിൽ അമ്പരന്ന് നാട്

National
  •  4 days ago
No Image

ഷാർജയിൽ ഡ്രോൺ ഉപയോഗം നിയന്ത്രിക്കാൻ പുതിയ നിയമം; കരട് നിയമത്തിന് അംഗീകാരം നൽകി ഉന്നതാധികാര സമിതി

uae
  •  4 days ago
No Image

ഭക്ഷ്യസുരക്ഷയ്ക്ക് കരുത്തായ കാര്‍ഷിക വിപണികള്‍ അടയ്ക്കാനൊരുങ്ങി ഖത്തര്‍ 

qatar
  •  4 days ago
No Image

കൂടരഞ്ഞി കൂമ്പാറയിൽ ശക്തമായ ഇടിമിന്നൽ: ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്

Kerala
  •  4 days ago
No Image

ജോധ്പുരിനെ നടുക്കി സഹോദരിമാരുടെ ആത്മഹത്യ: ചേച്ചിയുടെ അശ്ലീല വിഡിയോ കാണിച്ച് അനിയത്തിയെയും പീഡിപ്പിച്ചു; പ്രതികൾക്ക് കുടപിടിച്ചത് പൊലിസെന്ന് ആരോപണം

National
  •  4 days ago
No Image

ജലസുരക്ഷയില്‍ ഖത്തറിന് നേട്ടം; ആവശ്യത്തേക്കാള്‍ 35 ശതമാനം അധിക സംഭരണ ശേഷി

qatar
  •  4 days ago
No Image

ആഡംബര വാച്ച് സ്വന്തമാക്കാൻ കാത്തിരുന്നത് 11 മണിക്കൂർ; ദുബൈ മാളിൽ ജനക്കൂട്ടം അനിയന്ത്രിതമായതോടെ എപി-സ്വാച്ച് ലോഞ്ച് റദ്ദാക്കി

uae
  •  4 days ago
No Image

റഷ്യയിൽ ഉക്രൈൻ ഡ്രോൺ ആക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരുക്ക്

National
  •  4 days ago
No Image

അവന് 14 ആയാലും 16 ആയാലും എനിക്ക് പ്രശ്നമില്ല, അവനെ അടിയന്തരമായി ടീമിലെടുക്കൂ!: വൈഭവ് സൂര്യവംശിക്കായി വാദിച്ച് മുൻ ഇന്ത്യൻ പരിശീലകൻ

Cricket
  •  4 days ago