HOME
DETAILS
MAL
ഭവന നിര്‍മാണ പദ്ധതിക്ക് തുടക്കം
backup
September 13 2016 | 18:09 PM
വൈക്കം: ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ ഭവനരഹിതരായ ആളുകള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതിയായ ഹോംഫോര്‍ ഹോംലെസ്സിന്റെ കീഴില്‍ വരുന്ന മൂന്നാമത് പോള്‍ ഹാരിസ് ഭവന്റെ ഉദ്ഘാടനം വൈക്കം എം.എല്‍.എ സി.കെ ആശ നിര്‍വഹിച്ചു. റോട്ടറി ഗവര്‍ണര്‍ ഇ.കെ ലൂക്ക് ആനന്ദന്‍-ശശികല ദമ്പതികള്‍ക്ക് താക്കോല്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."