HOME
DETAILS

ഇരട്ട പൗരത്വം; 36 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സർക്കാർ

  
April 22, 2026 | 5:20 PM

kuwait government revokes citizenship of 36 individuals over dual nationality

കുവൈത്ത് സിറ്റി: ഇരട്ട പൗരത്വം കൈവശം വെച്ച 36 വ്യക്തികളുടെ പൗരത്വം റദ്ദാക്കി കുവൈത്ത്. പൗരത്വ അന്വേഷണത്തിനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റായ കുവൈത്ത് അലിയൂമിൽ പ്രസിദ്ധീകരിച്ചു.

1959-ലെ അമീരി ഡിക്രി നമ്പർ 15-ലെ ആർട്ടിക്കിൾ 11 അടിസ്ഥാനമാക്കിയാണ് നീക്കം. ഔദ്യോഗിക അനുമതിയില്ലാതെ ഒരു കുവൈത്ത് പൗരൻ സ്വമേധയാ മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിച്ചാൽ, ആ വ്യക്തിയുടെ കുവൈത്ത് പൗരത്വം സ്വയമേവ നഷ്ടപ്പെടുമെന്ന് നിയമം വ്യക്തമാക്കുന്നു. പൗരത്വം നഷ്ടപ്പെട്ടവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

രാജ്യത്തെ പൗരത്വ നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സമീപകാലത്ത് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. വിദേശ പാസ്‌പോർട്ടുകൾ കൈവശം വെക്കുന്നതും ഇരട്ട പൗരത്വം പുലർത്തുന്നതും കണ്ടെത്താൻ ഉദ്യോഗസ്ഥർ തുടർച്ചയായ നിരീക്ഷണത്തിലാണ്.

കുവൈത്ത് നിയമപ്രകാരം ഇരട്ട പൗരത്വം അനുവദനീയമല്ല. പൗരത്വ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്.

kuwait government has revoked the citizenship of 36 individuals over violations related to dual nationality authorities emphasized strict enforcement of citizenship laws highlighting ongoing efforts to regulate legal status and maintain national integrity through decisive administrative action



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാർഡിനോട് അവഗണനയെന്ന് ആരോപണം; സ്വന്തം ഭരണസമിതിക്കെതിരെ തല മൊട്ടയടിച്ച് പ്രതിഷേധവുമായി ബിജെപി വനിതാ കൗൺസിലർ

National
  •  12 hours ago
No Image

ലഹരിക്കകടത്ത് സംഘവുമായി ബന്ധം; കോട്ടക്കല്‍ പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ഗോവിന്ദ് രാജിന് സസ്‌പെന്‍ഷന്‍

Kerala
  •  12 hours ago
No Image

മുസ്‌ലിം ലീഗിനെയും വിസികെയെയും മന്ത്രിസഭയിലേക്ക് ക്ഷണിച്ച് ടിവികെ; സഖ്യവിപുലീകരണത്തിനൊരുങ്ങി വിജയ് സർക്കാർ

National
  •  12 hours ago
No Image

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധത്തിനിടെ സംഘര്‍ഷം, നടപടി നിര്‍ത്തിവെക്കാന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  13 hours ago
No Image

അനില്‍ കുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതി; ഫിഷറീസ് ലീഗിന് തന്നെ; മന്ത്രിമാരുടെ വകുപ്പുകളറിയാം...

Kerala
  •  13 hours ago
No Image

കമ്പനി പൂട്ടിപ്പോയെന്ന ആരോപണം തെളിയിക്കാനായില്ല; മാനേജർക്ക് അനുകൂല വിധിയുമായി ദുബൈ കോടതി

uae
  •  13 hours ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; മരിച്ച വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala
  •  14 hours ago
No Image

ബറാക്ക ആണവോർജ്ജ നിലയം ലക്ഷ്യമിട്ടുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ആഗോള സമാധാനത്തിന് ഭീഷണിയെന്ന് യുഎഇ

uae
  •  14 hours ago
No Image

മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Kerala
  •  14 hours ago
No Image

ദിർ​ഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; ഗൾഫ് പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  15 hours ago