HOME
DETAILS

ആണവ നിരോധന കരാർ നടപ്പിലാക്കണം; അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്ത് സഊദി അറേബ്യ

  
Web Desk
April 29, 2026 | 12:08 PM

saudi calls for nuclear free middle east un israel issue

റിയാദ്: മധ്യേഷ്യയെ ആണവായുധ വിമുക്ത മേഖലയായി പ്രഖ്യാപിക്കണമെന്ന് സഊദി അറേബ്യ യു.എന്നിൽ ആവശ്യപ്പെട്ടു. ആണവായുധ വ്യാപന നിരോധന കരാർ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ സഊദി, ഇസ്റാഈൽ ഈ കരാറിൽ ചേരാത്തതാണ് മേഖലയിലെ സമാധാനത്തിന് തടസ്സമാണെന്നും കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയിലെ സഊദി പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽ-വാസൽ ആണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മിഡിൽ ഈസ്റ്റിൽ നിന്നും ആണവായുധങ്ങൾ പൂർണമായും നീക്കം ചെയ്യണമെന്നും, ഇത് അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. കരാറിൽ ഒപ്പിടാൻ ഇസ്റാഈൽ വിസമ്മതിക്കുന്നത് ആണവ വിമുക്ത മേഖല എന്ന ലക്ഷ്യത്തിന് വെല്ലുവിളിയാണ്.

ഊർജ്ജ ആവശ്യങ്ങൾക്കായി ആണവോർജ്ജം വികസിപ്പിക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്നും ഇതിനായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായി സഹകരിക്കാൻ സഊദി തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.ഫലസ്തീൻ വിഷയത്തിൽ ഇസ്റാഈൽ നടത്തുന്ന അധിനിവേശത്തെ രാജ്യം ശക്തമായി അപലപിച്ചു. ഗസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കാനും ലബനനിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാനും അദ്ദേഹം കൂട്ടിച്ചേർത്തു. അനധികൃത കുടിയേറ്റങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഗസ്സയിൽ നിന്ന് ഇസ്റാഈൽ സൈന്യം പിന്മാറണമെന്നും സഊദി ആവർത്തിച്ചു.

Saudi Arabia has called for a nuclear-weapon-free Middle East during a UN session, stressing that Israel’s refusal to join the Non-Proliferation Treaty (NPT) remains a major obstacle to regional peace. Saudi Permanent Representative Dr. Abdulaziz Al-Wasel emphasized the collective responsibility of the international community to eliminate nuclear threats while reiterating the Kingdom's demand for an immediate ceasefire in Gaza and the establishment of an independent Palestinian state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിന്റെ നയങ്ങളെ വിമർശിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകി; സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് സസ്‌പെൻഷൻ

Kerala
  •  12 hours ago
No Image

യാത്രക്കാരിയുടെ ബാഗ് തകർത്തു; നഷ്ടപരിഹാരം നൽകുന്നതിൽ 'പിശുക്കുമായി' ഇൻഡിഗോ

National
  •  13 hours ago
No Image

ഒന്നാമത്തെ പ്രസവമായാലും മൂന്നാമത്തെ പ്രസവമായാലും വേദന ഒന്നാണ്, വിവേചനം പാടില്ല; പ്രസവാവധി കുറച്ച തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

National
  •  14 hours ago
No Image

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന നടത്തിയെന്ന കേസ്: പ്രതി നിതിന്‍ മോഹന്‍ദാസ് അറസ്റ്റില്‍

Kerala
  •  14 hours ago
No Image

ദുബൈയിലെ പ്രോപ്പർട്ടി വിസ നിയമം പരിഷ്കരിച്ചു; നിക്ഷേപകർക്ക് ഇനി എളുപ്പത്തിൽ റെസിഡൻസി പെർമിറ്റ്

uae
  •  14 hours ago
No Image

പേരറിവാളന്റെ അഭിഭാഷക എൻറോൾമെന്റ്; തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപി രാഷ്ട്രപതിക്ക് കത്തയച്ചു

National
  •  14 hours ago
No Image

ഊട്ടിയിൽ ഗതാഗത നിയന്ത്രണം: മെയ് 1 മുതൽ വിനോദസഞ്ചാരികൾക്കായി പുതിയ റൂട്ടുകൾ

National
  •  14 hours ago
No Image

പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം; ഭര്‍ത്താവ് പിടിയില്‍, കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്ന് മൊഴി

Kerala
  •  15 hours ago
No Image

നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി 

Kerala
  •  15 hours ago
No Image

'കയ്യും കാലും തല്ലിയൊടിച്ചാലും ജീവന്‍ ബാക്കിവെക്കാമായിരുന്നില്ലേ...' വരാണസിയില്‍ ആള്‍ക്കൂട്ടം അടിച്ചു കൊന്ന 36കാരന്റെ ഭാര്യ; കൊലപ്പെടുത്തിയത് തന്റെ കാറിടിച്ച യുവതിയെ സഹായിക്കാനായി ഇറങ്ങിയപ്പോള്‍

National
  •  15 hours ago

No Image

കല്യാണത്തിനും ഇനി 'ആനവണ്ടി' തന്നെ മാസ്; കെഎസ്ആര്‍ടിസി ബുക്കിങില്‍ വര്‍ധനവ്

Kerala
  •  18 hours ago
No Image

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന കൗണ്‍സിലിങ് സെഷനിടയില്‍ പെണ്‍മക്കളെ പൊലിസ് സ്‌റ്റേഷനില്‍ ഉപേക്ഷിച്ച് ദമ്പതികള്‍ സ്ഥലംവിട്ടു

National
  •  18 hours ago
No Image

യുദ്ധത്തില്‍ നഷ്ടം അമേരിക്കക്ക്, ഇറാന്‍ തകര്‍ന്നെന്ന വാദം പച്ചക്കള്ളമെന്നും ജെ.ഡി വാന്‍സ്; യു.എസ് ആയുധശേഖരം സുരക്ഷിതമെന്ന പെന്റഗണ്‍ റിപ്പോര്‍ട്ടിന്റെ ആധികാരികത ചോദ്യം ചെയ്ത് യു.എസ് വൈസ് പ്രസിഡന്റ്

International
  •  19 hours ago
No Image

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; കൃത്യം നടത്തിയത് സജി ഒറ്റയ്ക്ക്, ചുരുള്‍ അഴിച്ചത് നാട്ടുകാരുടെ സംശയം  

Kerala
  •  19 hours ago