HOME
DETAILS

ശൈഖ് അലി അൽ ഹുദൈഫി അറഫാ സംഗമത്തിന് നേതൃത്വം നൽകും

  
അബ്ദുസ്സലാം കൂടരഞ്ഞി 
May 19, 2026 | 3:54 AM

shaikh ali al hudaifi will lead the arafa gathering

മക്ക: ഈ വർഷത്തെ ഹജ്ജ് വേളയിൽ ചരിത്രപ്രസിദ്ധമായ അറഫാ സംഗമത്തിന് നേതൃത്വം നൽകാൻ ശൈഖ് അലി അൽ ഹുദൈഫിയെ നിയമിച്ചു. ഇരു ഹറം കാര്യാലയ വകുപ്പാണ് മദീനയിലെ പ്രവാചക പള്ളിയുടെ ഇമാമും പ്രഭാഷകനുമായ ശൈഖ് അലി അൽ ഹുദൈഫിയെ നമിറ പള്ളിയിൽ നടക്കുന്ന അറഫ ദിന പ്രഭാഷകനായി നിയമിച്ചത്. 

സഊദി അറേബ്യയിലെയും ഇസ്‌ലാമിക ലോകത്തിലെയും ഏറ്റവും മികച്ച പാരായണക്കാരിൽ ഒരാളായി ഹുദൈഫി കണക്കാക്കപ്പെടുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി റേഡിയോ സ്റ്റേഷനുകളിൽ അദ്ദേഹത്തിന് റേഡിയോ റെക്കോർഡിങ്ങുകളുണ്ട്.

1972ൽ ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദവും 1975ൽ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിൽ നിന്ന് ഇസ്‌ലാമിക നിയമത്തിൽ ബിരുദാനന്തര ബിരുദവും പിന്നീട് ഇതേ യൂനിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടിയ ഹുദൈഫി 1979ൽ മദീനയിലെ മസ്ജിദുന്നബവിയിൽ ഇമാമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്കെതിരെ അധിക്ഷേപവും കൊലവിളിയും; ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  a day ago
No Image

സിജെപി സമരത്തില്‍ നിലപാട് മാറ്റി മാധവ് സുരേഷ്; ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നത് ഇരട്ടത്താപ്പ് 

Kerala
  •  a day ago
No Image

യുഎഇയിൽ ഗാർഹിക തൊഴിലാളി ഏജൻസികൾക്കെതിരെ കർശന നടപടി; ആറ് മാസത്തിനിടെ 42 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

uae
  •  a day ago
No Image

ഗൾഫ് വ്യോമ മേഖലയിൽ ആശങ്ക തുടരുന്നു; വിമാന സർവീസുകൾ റദ്ദാക്കിയ തീരുമാനം നീട്ടി എമിറേറ്റ്‌സും എയർ അറേബ്യയും

uae
  •  a day ago
No Image

വെസ്റ്റ് ബാങ്കിലെ ഇസ്റാഈലി കുടിയേറ്റക്കാരുടെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

സഊദിയിൽ എണ്ണ ശുദ്ധീകരണ ശാലകൾ ലക്ഷ്യമാക്കി വൻ ആക്രമണശ്രമങ്ങൾ: ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്ന്

Saudi-arabia
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പരുക്ക്

Kerala
  •  a day ago
No Image

സമരക്കാരെ വേട്ടയാടി പൊലിസ്; കേന്ദ്ര സർക്കാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് സിജെപി; പൊലിസ് ക്രൂരത റിപ്പോർട്ട് ചെയ്യാൻ സാക്ഷി വെബ്‌സൈറ്റ് ആരംഭിച്ചു

National
  •  a day ago
No Image

കരൂർ ദുരന്തം: ഇരകളുടെ ആശ്രിതർക്കുള്ള സർക്കാർ നിയമനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി; വിജയ് സർക്കാരിന് വൻ തിരിച്ചടി

National
  •  a day ago