HOME
DETAILS

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

  
July 18, 2026 | 11:29 AM

Will a holiday be declared for schools on the day of the World Cup final Education Minister responds

തിരുവനന്തപുരം: 2026 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ അറിയിച്ചു.

സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ അധ്യയന ദിവസങ്ങള്‍ കുറയുമെന്നും അതിന് പകരം ദിവസം കണ്ടെത്തേണ്ടി വരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിരവധി കുട്ടികള്‍ അവധി ആവശ്യപ്പെട്ട് വിളിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫൈനലില്‍ ബ്രസീല്‍ ഇല്ലാത്തതുകൊണ്ടാണോ അവധി നല്‍കാത്തതെന്ന ചോദ്യത്തിന്, താന്‍ പരമ്പരാഗതമായി ബ്രസീലിനെ പിന്തുണയ്ക്കുന്നയാളാണെങ്കിലും കഴിഞ്ഞ സീസണുകളില്‍ ടീമിന്റെ പ്രകടനം മോശമായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു.

ജൂലൈ 20 പുലര്‍ച്ചെ 12.30ന് അര്‍ജന്റീനയും സ്‌പെയിനും തമ്മിലാണ് ലോകകപ്പ് ഫൈനല്‍. മത്സരം പുലര്‍ച്ചെ മൂന്ന് മണിവരെ നീളാന്‍ സാധ്യതയുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് രാവിലെ ക്ലാസില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇതേ കാരണം ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ചില സ്വകാര്യ സ്‌കൂളുകള്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

General Education Minister N. Shamsuddeen has said that no decision has been taken yet on whether to declare a holiday for schools in the state in connection with the 2026 Football World Cup final.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  14 minutes ago
No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  27 minutes ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  29 minutes ago
No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  an hour ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  an hour ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  an hour ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  an hour ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  an hour ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  2 hours ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  2 hours ago