HOME
DETAILS
MAL
കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തില്ല
backup
September 19 2016 | 03:09 AM
തിരുവനന്തപുരം: ഇന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തില്ലെന്ന് കെ.എസ്.ആര്‍.ടി.സി. കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രിം കോടതി നാളെ കേസ് പരിഗണിക്കുന്നതിനാലാണിത്. വിധി വന്ന ശേഷം കര്‍ണാടകയിലെ സാഹചര്യങ്ങള്‍ നോക്കിയാകും സര്‍വീസെന്നും കെ.എസ്.ആര്‍.ടി.സി. എന്നാല്‍, ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."