HOME
DETAILS
MAL
നാദിര്‍ഷയുടെ മരണം: നരഹത്യയ്ക്ക് കേസെടുക്കണമെന്ന്
backup
September 19 2016 | 18:09 PM
കരുനാഗപ്പള്ളി: ഐ.എന്‍.ടി.യു.സി നേതാവ് എം.ആര്‍.നാദിര്‍ഷയുടെ മരണത്തിന് കാരണമായ കാര്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമെന്റ് കമ്മിറ്റി ജന:സെക്രട്ടറി കെ.എസ്.പുരം സുധീര്‍ കരുനാഗപ്പള്ളി ഡി.വൈ.എസ്.പിയ്ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."