HOME
DETAILS
MAL
അപകടങ്ങളുടെ ചൂളംവിളി ഒഴിയുന്നില്ലേ?
backup
September 20 2016 | 16:09 PM
കേരളത്തിലെ റെയില്‍പാളങ്ങള്‍ സുരക്ഷിതമല്ലെന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പുറത്തുവന്നെങ്കിലും അതൊന്നും ചെവികൊള്ളില്ലെന്ന റെയില്‍വേയുടെ നിലപാട് തുറന്നുകാണിക്കുന്നതാണ് കൊല്ലത്തു നടന്ന ട്രെയിനപകടം. കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടക്കും ഇടക്ക് മാരാരിത്തോട്ടത്താണ് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയത്.
തിരുവനന്തപുരം ഭാഗത്ത് നിന്ന് രാസവളവുമായി കോട്ടയത്തേക്ക് വന്ന ഗുഡ്സ് ട്രെയിനിന്റെ ഒമ്പത് വാഗണുകളാണ് പാളം തെറ്റിയത്. നാല് വാഗണുകള്‍ പൂര്‍ണമായും മറിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇത് പാസഞ്ചര്‍ ട്രെയിനായിരുന്നെങ്കില് എന്തായിരുന്നു സ്ഥിതി? അപകടത്തിന്റെ വിവിധ ദൃശ്യങ്ങള്‍....
[gallery link="file" columns="1" size="large" ids="112445,112446,112447,112448,112449,112453,112452,112451,112450"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."