HOME
DETAILS

മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ ഗ്രാമസഭ

  
backup
September 20 2016 | 21:09 PM

%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d


മുട്ടില്‍: ഗ്രാമപഞ്ചാത്തില്‍ 2016- 17 വര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കല്‍, പ്രധാന്‍മന്ത്രി ആവാസ് യോജന ലിസ്റ്റ് അംഗീകരിക്കലും സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കലും, ഒ.ഡി.എഫ് ഗുണഭോക്തൃലിസ്റ്റ് അംഗീകരിക്കല്‍, പട്ടിക വര്‍ഗക്കാരുടെ ചോര്‍ന്നൊലിക്കുന്ന വീട് ഷീറ്റ് മേയല്‍ അംഗീകരിക്കല്‍, വാര്‍ഷിക ധനകാര്യ കമ്മീഷന്‍ പത്രിക അംഗീകരിക്കല്‍, 2015- 16 വര്‍ഷത്തെ പദ്ധതി ചെലവു വിലയുരുത്തല്‍,  മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി 2015- 16 സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കല്‍ എന്നീ അജണ്ടകളുമായി ഗ്രാസഭ യോഗം ചേരുന്നു.
സെപ്റ്റംബര്‍ 22: മടക്കിമല ഉച്ചക്ക് 2.30ന് (മടക്കിമല ഓഡിറ്റോറിയം), കുമ്പളാട് ഉച്ചക്ക് രണ്ടിന് (ഡബ്ല്യു.എം.ഒ.യു.പി സ്‌ക്കൂള്‍ പറളിക്കുന്ന്),
സെപ്റ്റംബര്‍ 23: പരിയാരം ഉച്ചക്ക് രണ്ടിന് (ജി.എച്ച്.എസ് പരിയാരം), കൊളവയല്‍ ഉച്ചക്ക് 2.30ന് (കൊളവയല്‍ എ.എല്‍.പി സ്‌കൂള്‍).
സെപ്റ്റംബര്‍ 24: പനങ്കണ്ടി ഉച്ചക്ക് രണ്ടിന് (കാര്യമ്പാടി എല്‍.പി സ്‌കൂള്‍), കാര്യമ്പാടി ഉച്ചക്ക് 2.30ന് (യെഗ് മെന്‍സ് ക്ലബ്). സെപ്റ്റംബര്‍ 25: വാര്യാട് ഉച്ചക്ക് രണ്ടിന് (ജി.എച്ച്.എസ് കാക്കവയല്‍), തെനേരി 2.30ന് (ജി.എച്ച്.എസ് കാക്കവയല്‍).  
സെപ്റ്റംബര്‍ 26: വാഴവറ്റ ഉച്ചക്ക് രണ്ടിന് (സെന്റ് സെബാസ്റ്റ്യന്‍ എല്‍.പി സ്‌കൂള്‍), പാക്കം 2.30ന് (എ.യു.പി.എസ് പാക്കം).
സെപ്റ്റംബര്‍ 27: കല്ലൂപാടി ഉച്ചക്ക് രണ്ടിന് (ജി.എല്‍.എസ് കല്ലുപാടി), കരിങ്കണിക്കുന്ന് 2.30ന് (യുവജന ഗ്രന്ഥശാല കരിങ്കണിക്കുന്ന്).
സെപ്റ്റംബര്‍ 28: മാണ്ടാട് ഉച്ചക്ക് രണ്ടിന് (ഡബ്ല്യു. എം.ഒ.യു.പി സ്‌കൂള്‍), പാലമംഗലം 2.30ന് (മാണ്ടാട് ജി.എല്‍.പി സ്‌കൂള്‍).
സെപ്തംബര്‍ 30: അമ്പുകുത്തി ഉച്ചക്ക് രണ്ടിന് (ശ്രീ മഹാവിഷ്ണു ക്ഷേത്ര ഹാള്‍), എടപ്പെട്ടി 2.30ന് (ജി.എല്‍.പി.എസ് എടപ്പെട്ടി).
ഓക്ടോബര്‍ 01: ചെലഞ്ഞിച്ചാല്‍ ഉച്ചക്ക് രണ്ടിന് (ഗവ ഹൈസ്‌കൂള്‍ പരിയാരം).
ഒക്ടോബര്‍ 02: മുട്ടില്‍ ഉച്ചക്ക് രണ്ടിന് (ബ്രെയിന്‍സ് സ്‌കൂള്‍ ആനപ്പാറവയല്‍),
കുട്ടമംഗലം 2.30ന് (ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍) എന്നിവിടങ്ങളിലുമാണ് യോഗം ചേരുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളോട് എന്നും എതിർപ്പെന്ന് എഴുത്തുകാരൻ ജയമോഹൻ

uae
  •  a month ago
No Image

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

uae
  •  a month ago
No Image

ഷാർജ പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദി: സമദാനി

uae
  •  a month ago
No Image

യു.എ.ഇയുടെ വികസന യാത്രയെ പിന്തുണച്ചവർക്ക് ദുബൈ എമിഗ്രേഷൻ ആദരം

uae
  •  a month ago
No Image

അറബ്, ഇസ്‌ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് മൻസൂർ റിയാദിലെത്തി

Saudi-arabia
  •  a month ago
No Image

കോപ് 29 സെഷൻ: യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അസർബൈജാനിൽ

uae
  •  a month ago
No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago
No Image

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

Kerala
  •  a month ago
No Image

നിയമംലഘിച്ച് ടാക്‌സി സര്‍വിസ്; സഊദിയില്‍ 826 ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

Saudi-arabia
  •  a month ago
No Image

ജർമനി പൊതു തിരഞ്ഞെടുപ്പിലേക്ക്

International
  •  a month ago