HOME
DETAILS

ടാപ്പര്‍ബാങ്കുകളെക്കുറിച്ച് കൂടുതലറിയാന്‍ കോള്‍ സെന്റര്‍

  
backup
September 21, 2016 | 6:34 PM

%e0%b4%9f%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1

കോട്ടയം: റബര്‍ബോര്‍ഡ് നടപ്പാക്കുന്ന ടാപ്പര്‍ബാങ്ക് പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനും സംശയ നിവാരണത്തിനും ഉല്‍പ്പാദകസംഘം ഭാരവാഹികള്‍ക്കും കര്‍ഷകര്‍ക്കും ടാപ്പിങ് തൊഴിലാളികള്‍ക്കും റബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് റബര്‍ബോര്‍ഡ് ഡെവലപ്‌മെന്റ് ഓഫിസര്‍ ഡി. ശ്രീകുമാര്‍ ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മറുപടി നല്‍കുന്നതാണ്.  കോള്‍ സെന്റര്‍ നമ്പര്‍ 0481 - 2576622 ആണ്.
ആഴ്ചയിലൊരിക്കല്‍ ടാപ്പിങ് എന്ന വിളവെടുപ്പുരീതി റബര്‍ബോര്‍ഡ് ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റബര്‍മരങ്ങളുടെ ഉല്‍പ്പാദനകാലം വര്‍ധിപ്പിക്കുക, ടാപ്പിങ്‌ചെലവു കുറയ്ക്കുക, ടാപ്പര്‍മാരുടെ ദൗര്‍ലഭ്യത്തിന് പരിഹാരം കാണുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ വിളവെടുപ്പുരീതിക്ക് റബര്‍ബോര്‍ഡ് പ്രചാരം നല്‍കുന്നത്. ടാപ്പിങ് ആഴ്ചയിലൊരിക്കല്‍ ആക്കുമ്പോള്‍ ടാപ്പര്‍മാര്‍ക്ക് പല തോട്ടങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്നത് പ്രായോഗികബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന അഭിപ്രായം ചിലരെങ്കിലും ഉന്നയിക്കുന്നുണ്ട്.
 റബര്‍ബോര്‍ഡ് കോള്‍സെന്ററിന്റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. റബര്‍ബോര്‍ഡിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയുംകുറിച്ചുള്ള വിവരങ്ങള്‍ ഇവിടെനിന്നു ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  a month ago
No Image

യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

uae
  •  a month ago
No Image

സമുദ്ര സംരക്ഷണത്തിന് അത്യാധുനിക കപ്പലുമായി ഖത്തർ; പരിസ്ഥിതി നിരീക്ഷണ സംവിധാനം ഇനി കൂടുതൽ കരുത്തുറ്റതാകും

qatar
  •  a month ago
No Image

മൃതദേഹങ്ങളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച് 'പുത്തൻ' എന്ന പേരിൽ വിൽപന; ഇൻഡോറിൽ വൻ മാഫിയ സംഘം പിടിയിൽ

National
  •  a month ago
No Image

കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ തലയിലേക്ക് കോണ്‍ക്രീറ്റ് തൂണ്‍ ഇടിഞ്ഞുവീണ് ഏഴുവയസുകാരന് ദാരുണാന്ത്യം 

Kerala
  •  a month ago
No Image

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് തീപിടിച്ച് നാവികന് ദാരുണാന്ത്യം, നാല് പേർക്ക് പരുക്ക്; സഹായവുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്

uae
  •  a month ago
No Image

പാകിസ്താൻ നായകൻ രോഹിത് ശർമ്മ! പ്ലെയിങ് ഇലവനിൽ മുഴുവൻ ഇന്ത്യക്കാർ; സംഭവം ബംഗ്ലാദേശ് - പാകിസ്താൻ മത്സരത്തിനിടെ

Cricket
  •  a month ago
No Image

കൈക്കൂലിക്കേസില്‍ ക്യാമറയില്‍ കുടുങ്ങി; ഇന്ന് ബംഗാളിന്റെ മുഖ്യമന്ത്രി; സുവേന്ദു അധികാരിയെ പരിഹസിച്ച മോദിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു 

National
  •  a month ago
No Image

കേരളത്തിൽ മഴ കനക്കുന്നു: ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദ സാധ്യത; എല്ലാ ജില്ലകളിലും ജാഗ്രത

Kerala
  •  a month ago
No Image

ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം 

Kerala
  •  a month ago