HOME
DETAILS
MAL
വളവന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 142 പദ്ധതികള്‍ക്ക് അംഗീകാരം
backup
September 21 2016 | 23:09 PM
പുത്തനത്താണി: വളവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 142 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം ലഭിച്ചു.
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 4,30,54,507 രൂപയുടെ പദ്ധതിയില്‍ ഉത്പാദന മേഖലക്ക് 54,94,180 രൂപയുടെയും സേവന മേഖലക്ക് 2,15,49,140 രൂപയും പശ്ചാത്തല മേഖലക്ക് 1,44,04,189 രൂപയും പട്ടികജാതി വിഭാഗം 13,62,000 രൂപയുടെയും പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."