കണ്ണൂരിന് അറിവിന്റെ വെളിച്ചം പകരാന്‍ ശിവോഹം സെന്റര്‍ ഓഫ് എക്‌സലന്‍സ്
കണ്ണൂര്‍: കൃഷ്ണാ ജ്വല്‍സ് ശിവോഹം സെന്റര്‍ ഓഫ് എക്‌സലന്‍സ് കണ്ണൂരിന് അറിവിന്റെ വെളിച്ചം പകരുന്നു. റിലയന്‍സ് ആദ്യമായി ആനിമേഷന്‍ വി.എഫ്.എക്‌സ് വിദ്യാഭ്യാസരംഗത്ത് കേരളത്തില്‍ ചുവടുറപ്പിക്കുന്നത് കണ്ണൂരില്‍ കൃഷ്ണാ ജ്വല്‍സിനൊപ്പമാണ്. ആനിമേഷന്‍, വി.എഫ്.എക്‌സ്, ഗ്രാഫിക്‌സ്, വെബ് ഡിസൈനിങ്, ഗെയിം ടെസ്റ്റിങ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ സെന്ററില്‍ നല്‍കിവരുന്നു.
റിലയന്‍സ് ഫാഷന്‍ ഡിസൈനിങ് കോഴ്‌സുകളും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗ്, നിഫ്റ്റ് തുടങ്ങി വിവിധ സെന്ററിലേക്ക് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനവും സജ്ജീകരിച്ചിട്ടുണ്ട്.
ഓണത്തിന് കോഴ്‌സുകള്‍ക്ക് പ്രഖ്യാപിച്ച 40 ശതമാനം ഡിസ്‌ക്കൗണ്ട് ഓഫര്‍ തുടരുന്നുണ്ട്. റിലയന്‍സ് കോഴ്‌സുകള്‍ക്ക് 75 ശതമാനം വരെ സ്‌കോളര്‍ഷിപ്പും ലഭ്യമാണ്. പ്രവേശന പരീക്ഷ ശിവോഹം സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടക്കും. വിശദ വിവരങ്ങള്‍ക്ക് സെന്ററുമായി നേരിട്ട് ബന്ധപ്പെടണം. മലബാറില്‍ ആദ്യമായി ഉന്നത നിലവാരത്തില്‍ അതിവി പുലമായ സജ്ജീകരണത്തോടെ പ്രഗത്ഭരായ പ്രഗത്ഭരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഐ.എ.എസ് കോച്ചിങ് ക്ലാസുകളും ശിവോഹം സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 0497 2742219, 9072324323, 9072325323. വിലാസം: ശിവോഹം സെന്റര്‍ ഓഫ് എക്‌സലന്‍സ്, പള്ളിയാംമൂല ജങ്ഷന്‍, അലവില്‍ പി.ഒ, കണ്ണൂര്‍ 8.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."