HOME
DETAILS
MAL
ബാങ്കിങ് അവലോകന യോഗം 26ന്
backup
September 23 2016 | 02:09 AM
കോട്ടയം: ജില്ലാതല ബാങ്കിംഗ് അവലോകന യോഗം 26 ന് രാവിലെ 10.30 ന് ഹോട്ടല്‍ ഐഡ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
മൃഗസംരക്ഷണം-ക്ഷീരം-ഫിഷറീസ്-പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകള്‍, ജില്ലാ വ്യവസായ കേന്ദ്രം, ഖാദി ആന്റ് വില്ലേജ് ഇന്‍സ്ട്രീസ് ബോര്‍ഡ്- സെന്റര്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ഞ്ചേ് കുടുംബശ്രീ മിഷന്‍ എന്നിവ മുഖേന നടപ്പാക്കിയിട്ടുളള പി.എം.ഇ.ജി.പിഎസ്.ജെ.എസ്.ആര്‍.വൈകെ.ഇ.എസ്.ആര്‍.യു തുടങ്ങിയ പദ്ധതികളുടെ പുരോഗതി യോഗം അവലോകനം ചെയ്യും. ജില്ലാ കലക്ടര്‍ സി. എ ലത ആമുഖ പ്രഭാഷണം നടത്തും. എസ്.ബി.റ്റി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിനായക് എല്‍ കൈസറേ, നബാര്‍ഡ് ഡി.ഡി.എം ഷാജി സക്കറിയ, ലീഡ് ബാങ്ക് ഡിസ്ട്രിക്ട് മാനേജര്‍ സി.വി ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."