HOME
DETAILS
MAL
ആറു വരെ ക്ലാസുകളില്‍ സൗജന്യ യൂണിഫോം: ഭരണാനുമതിയായി
backup
September 23 2016 | 11:09 AM
തിരുവനന്തപുരം: സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നുമുതല്‍ ആറ് വരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എ.പി.എല്‍/ബി.പി.എല്‍ വ്യത്യാസമില്ലാതെ സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിന് ഭരണാനുമതിയായി.
ഇതിനാവശ്യമായ എഴുപത്തിയൊന്നുകോടി എഴുപത്തിയൊന്നു ലക്ഷത്തി എഴുപത്തിയൊന്നായിരത്തി അറുനൂറ് രൂപ വകയിരുത്തിയും സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."