HOME
DETAILS
MAL
സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്
backup
September 23 2016 | 19:09 PM
സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 80 ശതമാനം മാര്‍ക്കോടെ ഹയര്‍സെക്കന്‍ഡറി വിജയിച്ച് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കു പഠിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. www.scholar-ships.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശവിവരങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തിയതി: സെപ്റ്റംബര്‍ 30.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."