HOME
DETAILS
MAL
സ്വാശ്രയ കരാര്‍: മെറിറ്റ് സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് ആരോഗ്യമന്ത്രി
backup
September 26 2016 | 14:09 PM
തിരുവനന്തപുരം: പുതിയ സ്വാശ്രയ കരാര്‍ പ്രകാരം സംസ്ഥാനത്ത് മെറിറ്റ് സീറ്റുകളുടെ എണ്ണം 1150 ആയി വര്‍ധിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
കഴിഞ്ഞ വര്‍ഷം ഇത് 750 ആയിരുന്നു. പുതിയ കരാര്‍ വന്നതുമൂലമാണ് മെരിറ്റ് സീറ്റുകളുടെ എണ്ണം ഉയര്‍ന്നത്. തലവരിപ്പണം വാങ്ങുന്നതു സംബന്ധിച്ചു യാതൊരു കാര്യവും കരാറിലില്ല.
തലവരിപ്പണം വാങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."