HOME
DETAILS

മെഡി.കോളജ്; കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി

  
backup
September 27 2016 | 01:09 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%a8%e0%b5%87


മഞ്ചേരി: മെഡി.കോളജിന്റെ നിലവിലെ സ്ഥിതി ദയനീയമാണെന്ന് മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. കോളജിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച്  നേരിട്ടു മനസിലാക്കുന്നതിനായി  ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ സിറ്റിങിലാണ് ഇത്തരത്തില്‍ വിലയിരുത്തിയത്.
 മറ്റു മെഡി.കോളജുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ രോഗികള്‍ പ്രയോജനപ്പെടുത്തുന്ന ഒ.പിയാണ് മഞ്ചേരി മെഡി.കോളജിന്റെത്. 2000 രോഗികള്‍ വരെ ചില സമയങ്ങളില്‍ ഇവിടെ എത്താറുണ്ട്. എന്നിട്ടും പരിമിതമായ സൗകര്യമാണ് നിലവിലുള്ളത്. 2.60 കോടിയുടെ പുതിയ ഒ.പി ബ്ലോക്ക് ഇപ്പോഴും ടെന്‍ഡറാവാതെ കിടക്കുകയാണ്.
പ്രശ്‌നങ്ങളെ സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. സിറിയക്ക് ജോബ്, ആശുപത്രി സൂപ്രണ്ട് ഡോ. നന്ദകുമാര്‍, ജൂനിയര്‍ സൂപ്രണ്ട് ബഷീര്‍ ആലങ്ങാടന്‍, വിദ്യാര്‍ഥി യൂനിയന്‍ ഭാരവാഹികള്‍ എന്നിവരുമായി സമിതി നേതാക്കള്‍ സംസാരിച്ചു. പ്രഥമ സിറ്റിങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വല്ലാഞ്ചിറ ഹുസൈന്‍, ഭാരവാഹികളായ പി.കെ സത്യപാലന്‍ പുല്ലഞ്ചേരി അബ്ദുല്ല, വിജീഷ് എളങ്കൂര്‍, അജിത കുതിരാടത്ത്, മണ്ഡലം പ്രസിഡന്റ് ഹനീഫ് പുല്ലൂര്‍, പി.കെ സലാം പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  a month ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  a month ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  a month ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  a month ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  a month ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  a month ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  a month ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago