HOME
DETAILS
MAL
ളിബോള്‍: ഇ.എം.ഇ.എ കോളജ് ജേതാക്കള്‍
backup
September 27 2016 | 23:09 PM
വോ
പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലാ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്കു വൈ.എഫ്.സി മൂര്‍ക്കനാടിനെ തോല്‍പ്പിച്ച് ഇ.എം.ഇ.എ കോളജ് കൊണ്ടേണ്ടാട്ടി ജേതാക്കളായി. സ്‌കോര്‍ 25-22, 25-23, 25-20. സമാപന ചടങ്ങില്‍ വിജയികള്‍ക്കു ജില്ലാ വോളിബോള്‍ പ്രസിഡന്റ് ബാബുപാലാട്ട് ട്രോഫികള്‍ വിതരണം ചെയ്തു. ഉമ്മര്‍ ഖാന്‍, പാറയില്‍ അബ്ദുള്ള, മുഹമ്മദലി, മുഹമ്മദ് ബാവ, കെ.കെ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."