5000 രൂപയില്‍ താഴെയുമുണ്ട് 4G ഫോണുകള്‍
ഇന്ത്യയില്‍ ഇപ്പോള്‍ 4G യുഗമാണല്ലോ. ഇന്ത്യയിലെ എല്ലാ നെറ്റ് വര്‍ക്കുകളും 4G കണക്റ്റിവിറ്റി ലഭ്യമായി തുടങ്ങിയിരിക്കുന്നു. 4G സൗകര്യം നിങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ നിങ്ങളുടെ ഫോണ്‍ 4G സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കണം. പക്ഷെ ഇത്തരത്തിലുള്ള ഒരു നല്ല 4G സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കണമെങ്കില്‍ അത്യാവശ്യം തുക മുടക്കേണ്ടിവരും. നിങ്ങളുടെ പോക്കറ്റിനു വലിയ പണി തരാത്ത കുറച്ചു 4G ഫോണുകള്‍ ഇതാ.
Micromax YU Yunique
വില: 4999 രൂപ
പ്രധാന സവിശേഷതകള്‍
> 4.7 ഇഞ്ച് HD ഡിസ്‌പ്ലേ (ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍)
> ആന്‍ഡ്രോയിഡ് ലോലിപോപ്പ് 5.0
> 1.2 GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍
> 8 MP ഓട്ടോഫോക്കസ് റിയര്‍ ക്യാമറ, 2 MP ഫ്രണ്ട് ക്യാമറ
> 8 GB റോം, 1 GB റാം
> 2000 mAh ബാറ്ററി
> 4G LTE
> ഡ്യുവല്‍ സിം
Xolo Era 1X
വില: 4999 രൂപ
പ്രധാന സവിശേഷതകള്‍
> 5 ഇഞ്ച് 720P HD ഡിസ്‌പ്ലേ
> ആന്‍ഡ്രോയിഡ് മാഷ്‌മെല്ലോ 6.0
> 1.3 GHz സ്‌പ്രെഡ്ട്രം ക്വാഡ് കോര്‍ പ്രോസസ്സര്‍
> 8 MP ഓട്ടോഫോക്കസ് റിയര്‍ ക്യാമറ, 5 MP ഫ്രണ്ട് ക്യാമറ
> 8 GB റോം, 1 GB റാം
> 2500 mAh ബാറ്ററി
> 4G VoLTE
> ഡ്യുവല്‍ സിം
InFocus M370i
വില: 4999 രൂപ
പ്രധാന സവിശേഷതകള്‍
> 5 ഇഞ്ച് HD IPS ഡിസ്‌പ്ലേ
> ആന്‍ഡ്രോയിഡ് മാഷ്‌മെല്ലോ 6.0
> 1.1 GHz ക്വാഡ് കോര്‍ പ്രോസസ്സര്‍
> 8 MP ഓട്ടോഫോക്കസ് റിയര്‍ ക്യാമറ, 2 MP ഫ്രണ്ട് ക്യാമറ
> 8 GB റോം, 1 GB റാം
> 2300 mAh ബാറ്ററി
> 4G LTE
> ഡ്യുവല്‍ സിം
Intex Aqua Star 4G
വില: 4480 രൂപ
പ്രധാന സവിശേഷതകള്‍
> 5 ഇഞ്ച് HD IPS ഡിസ്‌പ്ലേ
> ആന്‍ഡ്രോയിഡ് ലോലിപോപ്പ് 5.0
> 1 GHz ക്വാഡ് കോര്‍ പ്രോസസ്സര്‍
> 8 MP ഓട്ടോഫോക്കസ് റിയര്‍ ക്യാമറ, 2 MP ഫ്രണ്ട് ക്യാമറ
> 8 GB റോം, 1 GB റാം
> 2000 mAh ബാറ്ററി
> 4G LTE
> ഡ്യുവല്‍ സിം
Lenovo A2010
വില: 4990 രൂപ
പ്രധാന സവിശേഷതകള്‍
> 4.5 ഇഞ്ച് qHD IPS ഡിസ്‌പ്ലേ
> ആന്‍ഡ്രോയിഡ് ലോലിപോപ്പ് 5.1
> 1 GHz ക്വാഡ് കോര്‍ പ്രോസസ്സര്‍
> 5 MP റിയര്‍ ക്യാമറ, 2 MP ഫ്രണ്ട് ക്യാമറ
> 8 GB റോം, 1 GB റാം
> 2000 mAh ബാറ്ററി
> 4G LTE
> ഡ്യുവല്‍ സിം
LYF Flame 8
വില: 4199 രൂപ
പ്രധാന സവിശേഷതകള്‍
> 4.5 ഇഞ്ച് FWVGA ഡിസ്‌പ്ലേ
> ആന്‍ഡ്രോയിഡ് ലോലിപോപ്പ് 5.1
> 1.1 GHz ക്വാഡ് കോര്‍ പ്രോസസ്സര്‍
> 8 MP റിയര്‍ ക്യാമറ, 5 MP ഫ്രണ്ട് ക്യാമറ
> 8 GB റോം, 1 GB റാം
> 2000 mAh ബാറ്ററി
> 4G VoLTE
> ഡ്യുവല്‍ സിം
Phicomm Energy 653
വില: 4999 രൂപ
പ്രധാന സവിശേഷതകള്‍
> 5 ഇഞ്ച് HD IPS ഡിസ്‌പ്ലേ
> ആന്‍ഡ്രോയിഡ് ലോലിപോപ്പ് 5.1
> 1.1 GHz ക്വാഡ് കോര്‍ പ്രോസസ്സര്‍
> 8 MP റിയര്‍ ക്യാമറ, 2 MP ഫ്രണ്ട് ക്യാമറ
> 8 GB റോം, 1 GB റാം
> 2300 mAh ബാറ്ററി
> 4G LTE
> ഡ്യുവല്‍ സിം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."