HOME
DETAILS
MAL
ഇന്ത്യ വിട്ടുപോകണമെന്ന് പാക് ഹൈക്കമ്മിഷണര്‍ക്ക് ഭീഷണി
backup
September 29 2016 | 14:09 PM
ന്യൂഡല്‍ഹി: ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിന് ഫോണ്‍ ഭീഷണി. ഉടന്‍ ഇന്ത്യ വിട്ടുപോവണമെന്നാവശ്യപ്പെട്ടാണ് അജ്ഞാതന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.
ഇന്ത്യയില്‍ നിന്ന് മടങ്ങിപ്പോകുന്നതാണ് താങ്കള്‍ക്ക് നല്ലതെന്നാണ് ഭീഷണിപ്പെടുത്തിയത്. സംഭവം അബ്ദുല്‍ ബാസിത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഫോണ്‍വിളിയെപ്പറ്റി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."