ADVERTISEMENT
HOME
DETAILS
MAL
പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനങ്ങളില്‍ ഖേദമുണ്ടെന്ന് സ്പീക്കര്‍
ADVERTISEMENT
backup
September 30 2016 | 00:09 AM
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സഭയ്ക്കകത്തും പുറത്തും തന്റെ വിമര്‍ശകനായി മാറിയിരിക്കുകയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ഇക്കാര്യത്തില്‍ തനിക്ക് ഏറെ ഖേദമുണ്ട്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകള്‍ ആശാസ്യകരമല്ലെന്ന് ഓര്‍മിപ്പിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു.
കഴിഞ്ഞദിവസം ചോദ്യോത്തരവേളയില്‍ തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കാതിരുന്ന സ്പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഈ വിഷയം ഉയര്‍ത്തി പ്രതിപക്ഷ നേതാവ് വീണ്ടും വിമര്‍ശിച്ചപ്പോഴാണ് സ്പീക്കറുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍
National
• 8 hours agoയുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം
uae
• 8 hours agoവനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി
Cricket
• 9 hours agoതായ്ലന്ഡില് നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി
National
• 9 hours agoഅഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Kerala
• 9 hours agoമദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്
Kerala
• 10 hours agoഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്
uae
• 10 hours agoകുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ് ഹൈദർ അലി തങ്ങൾ മദ്രസ്സ
oman
• 10 hours agoലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍
Kerala
• 10 hours agoതമിഴ്നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന് കുറ്റം സമ്മതിച്ചു
Kerala
• 10 hours agoADVERTISEMENT