HOME
DETAILS
MAL
പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനങ്ങളില്‍ ഖേദമുണ്ടെന്ന് സ്പീക്കര്‍
ADVERTISEMENT
backup
September 30 2016 | 00:09 AM
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സഭയ്ക്കകത്തും പുറത്തും തന്റെ വിമര്‍ശകനായി മാറിയിരിക്കുകയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ഇക്കാര്യത്തില്‍ തനിക്ക് ഏറെ ഖേദമുണ്ട്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകള്‍ ആശാസ്യകരമല്ലെന്ന് ഓര്‍മിപ്പിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു.
കഴിഞ്ഞദിവസം ചോദ്യോത്തരവേളയില്‍ തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കാതിരുന്ന സ്പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഈ വിഷയം ഉയര്‍ത്തി പ്രതിപക്ഷ നേതാവ് വീണ്ടും വിമര്‍ശിച്ചപ്പോഴാണ് സ്പീക്കറുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
രാജ്യത്ത് ആര്‍ക്കും എംപോക്സ് ഇല്ല; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
National
• 16 minutes agoഇന്നും നാളെയും ശക്തമായ മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• an hour agoസ്കൂളും പഠനവുമില്ലാതെ രണ്ടാം അധ്യയന വര്‍ഷത്തിലേക്ക്; ലോകത്തിനു മുന്നില്‍ ചോദ്യചിഹ്നമായി ഗസ്സയിലെ 6.3 ലക്ഷം വിദ്യാര്‍ഥികള്‍
International
• an hour agoനിവിന്‍ പോളിക്കെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്
Kerala
• an hour ago'നിങ്ങള്‍ ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്, ചുണ്ടില്‍ എന്താണ് പുരട്ടാറ്' പശിമ ബംഗാള്‍ മെഡിക്കല്‍ കോളജിലെ വൈവ ചോദ്യങ്ങള്‍ ഇങ്ങനെ
National
• an hour agoവാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം
uae
• 2 hours agoയുവാവിനെ പീഡിപ്പിച്ചെന്ന കേസ്: സംവിധായകന് രഞ്ജിതിന് മുന്‍കൂര്‍ ജാമ്യം, 30 ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി
Kerala
• 2 hours agoകാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസ്: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പൊലിസിനോട് ഹൈക്കോടതി
Kerala
• 3 hours agoആഭ്യന്തര കലഹം രൂക്ഷമായിഹരിയാന ബി.ജെ.പി, കൊഴിഞ്ഞുപോക്ക് തുടരുന്നു; സംസ്ഥാന ഉപാധ്യക്ഷനും കോൺഗ്രസിലേക്ക്
National
• 3 hours agoപിണക്കം തുടര്‍ന്ന് ഇ.പി; ക്ഷണിച്ചിട്ടും കണ്ണൂരില്‍ ചടയന്‍ ഗോവിന്ദന് ദിനാചരണത്തില്‍ പങ്കെടുത്തില്ല
Kerala
• 3 hours agoADVERTISEMENT