HOME
DETAILS

വാഗയിലെ പതാക താഴ്ത്തല്‍ ചടങ്ങ് നടത്തിയില്ല

  
backup
September 30 2016 | 01:09 AM

%e0%b4%b5%e0%b4%be%e0%b4%97%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%a4%e0%b4%be%e0%b4%95-%e0%b4%a4%e0%b4%be%e0%b4%b4%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d


ന്യൂഡല്‍ഹി: പാക് അധീന കശ്മിരിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍സൈന്യം മിന്നലാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ വാഗാ അതിര്‍ത്തിയിലെ ഫളാഗ് ബീറ്റിങ് റിട്രീറ്റ് ഇന്നലെ ഒഴിവാക്കി. ബി.എസ്.എഫ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
വാഗ അതിര്‍ത്തിയില്‍ എല്ലാ ദിവസവും വൈകിട്ട് ഇന്ത്യ-പാക് അതിര്‍ത്തി സുരക്ഷാ സേനാവിഭാഗങ്ങള്‍ ഇരുരാജ്യങ്ങളുടെ പതാക താഴ്ത്തുന്ന ചടങ്ങാണ് ഫ്‌ളാഗ് ബീറ്റിങ് റിട്രീറ്റ്. ചടങ്ങ് കാണാനായി ഇരുരാജ്യങ്ങളില്‍ നിന്നും അനവധി സന്ദര്‍ശകരാണ് ദിവസവും വാഗയില്‍ എത്തുന്നത്. മുപ്പത് മിനുട്ട് നീണ്ടു നില്‍ക്കുന്നതാണ് ചടങ്ങ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുറോപ്പിലെ പ്രമുഖ ലക്ഷ്യസ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; സർവിസുകൾ ബുധൻ, ഞായർ ദിവസങ്ങളിൽ

uae
  •  15 hours ago
No Image

ഒരു കോഫി കുടിച്ചാലോ? വെറും കോഫിയല്ല; ലോകത്തെ ഏറ്റവും വിലകൂടിയ കോഫി; വിലയെത്രയെന്നല്ലേ 2700 ദിർഹം; നാട്ടിലെ ഏതാണ്ട് 64,780 രൂപ

uae
  •  16 hours ago
No Image

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; അധികാരം മില്‍മയ്ക്ക്: മന്ത്രി ജെ.ചിഞ്ചുറാണി

Kerala
  •  16 hours ago
No Image

'നിതീഷ്... നിങ്ങള്‍ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്റര്‍' തേജസ്വി യാദവ്

National
  •  17 hours ago
No Image

' പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും'; വിലക്കയറ്റത്തോതില്‍ കേരളം നമ്പര്‍ വണ്‍: പി.സി വിഷ്ണുനാഥ്

Kerala
  •  17 hours ago
No Image

ഒമാൻ ദേശീയ ദിനം: രാജകീയ ചിഹ്നങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കരുതെന്ന് മുന്നറിയിപ്പ്

oman
  •  17 hours ago
No Image

ദുബൈയില്‍ അധ്യാപന ജോലി നോക്കുന്നവര്‍ തിരയുന്ന 5 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും | Tips for Dubai Teaching Jobs

uae
  •  17 hours ago
No Image

രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇ; പട്ടികയിൽ മറ്റ് നാല് ജിസിസി രാജ്യങ്ങളും

uae
  •  18 hours ago
No Image

മുബാറക് അൽ-കബീറിൽ ഉപേക്ഷിക്കപ്പെട്ട 31 വാഹനങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുൻസിപാലിറ്റി

Kuwait
  •  18 hours ago
No Image

കൊല്ലത്ത് സ്‌കൂള്‍ ബസിന്റെ അപകട യാത്ര; ഊരിത്തെറിക്കാറായ ടയര്‍;  നിറയെ കുട്ടികളുമായി ബസ്

Kerala
  •  18 hours ago