HOME
DETAILS

ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണറാകാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

  
backup
September 30 2016 | 11:09 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%90-%e0%b4%a1%e0%b5%86%e0%b4%aa%e0%b5%8d%e0%b4%af%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%97%e0%b4%b5%e0%b4%b0%e0%b5%8d

 

മുംബൈ: ആര്‍.ബി.ഐയുടെ ഒഴിവുള്ള ഡെപ്യൂട്ടി ഗവര്‍ണര്‍ പദവിയിലേക്ക് ആളെ നിയമിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആര്‍.ബി.ഐയുടെ വെബ്‌സൈറ്റില്‍ അപേക്ഷ ക്ഷണിച്ചുകൊണ്ട് ഒരു അറിയിപ്പും അപേക്ഷാ ഫോമും നല്‍കി. നേരത്തെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന ഉര്‍ജിത് പാട്ടേലിനെ ഗവര്‍ണറായി നിയമിച്ചതിനെത്തുടര്‍ന്നു വന്ന ഒഴിവിലേക്കാണ് പുതിയ ആളെ തേടുന്നത്.

പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനില്‍ ചുരുങ്ങിയത് 25 വര്‍ഷത്തെ ജോലി പരിചയമുള്ള 60 വയസ്സിനു താഴെയുള്ളവര്‍ അപേക്ഷിക്കാന്‍ യോഗ്യരാണ്. 80,000 രൂപയാണ് മാസ ശമ്പളം. മൂന്നു വര്‍ഷത്തേക്കുള്ള നിയമനം പിന്നീട് നീട്ടിയേക്കാം. അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 21 ആണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago