HOME
DETAILS

ഇനി ഐ.എസ്.എല്‍ ആരവങ്ങള്‍

  
backup
October 01, 2016 | 2:27 AM

%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണ്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ഗുവാഹത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളത്തിന്റെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്‌സ്- നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡുമായി ഏറ്റുമുട്ടും. ഇന്നു മുതല്‍ ഡിസംബര്‍ പതിനെട്ടു വരെ ഏതാണ്ട് രണ്ടര മാസക്കാലം ഇനി ഐ.എസ്.എല്‍ ആരവത്തിലാകും ഇന്ത്യന്‍ ജനത. എട്ടു ടീമുകള്‍ തമ്മിലാണ് പോരാട്ടം. ഓരോ ടീമിനും ഹോം, എവേ രീതിയില്‍ 14 വീതം മത്സരങ്ങളാണുണ്ടാകുക. ഡിസംബര്‍ പതിനെട്ടിനാണ് ഫൈനല്‍ മത്സരം.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ ആദ്യ ഹോം മത്സരം ഒക്ടോബര്‍ അഞ്ചിനു നടക്കും. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ആദ്യ ഹോം മത്സരത്തിലെ എതിരാളികള്‍. കൊച്ചിയിലെ രണ്ടാം മത്സരം ഒക്ടോബര്‍ ഒന്‍പതിനാണ്. ഡല്‍ഹി ഡൈനാമോസാണ് എതിരാളികള്‍. ഒക്ടബോര്‍ 14നു മൂന്നാം ഹോം പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്.സിയുമായി ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടും. നവംബര്‍ എട്ടിന് നാലാം ഹോം മത്സരത്തില്‍ എഫ്.സി ഗോവയാണ് കേരളത്തിന്റെ എതിരാളികള്‍. നവംബര്‍ 12നു നിലവിലെ ചാംപ്യന്‍മാരായ ചൈന്നൈയിന്‍ എഫ്.സിയുമായി ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ പോരിനിറങ്ങും. നവംബര്‍ 25നു നടക്കുന്ന പോരാട്ടത്തില്‍ എഫ്.സി പൂനെ സിറ്റിയാണ് കൊച്ചിയിലെ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഡിസംബര്‍ നാലിനു അവസാന ഹോം മത്സരത്തില്‍ നോര്‍ത്ത്ഈസ്റ്റുമായി ബ്ലാസ്റ്റേഴ്‌സ് കൊമ്പുകോര്‍ക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഴുവൻ ഗൾഫ് രാജ്യങ്ങളിലെയും സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

uae
  •  a month ago
No Image

വ്യാജ കസ്റ്റംസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ; സ്വർണ്ണലേലത്തിന്റെ പേരിൽ യുവാവിൽ നിന്ന് തട്ടിയത് 13.5 ലക്ഷം രൂപ

Kerala
  •  a month ago
No Image

കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി അന്തരിച്ചു

Kuwait
  •  a month ago
No Image

ഹോര്‍മുസിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കാന്‍ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ട് ട്രംപ്; സുരക്ഷ' ഉറപ്പാക്കാനെന്ന് വിശദീകരണം

International
  •  a month ago
No Image

വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: പ്രതി പിടിയില്‍; മീന്‍ പിടിക്കുന്നതിനിടെയുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിച്ചു

Kerala
  •  a month ago
No Image

കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം; രണ്ട് കോടിയുടെ അമൂല്യ ആഭരണങ്ങൾ കവർന്നു, അന്വേഷണം ഊർജിതം

Kerala
  •  a month ago
No Image

ഞങ്ങൾ ഐസും തീയും അല്ല, വെറും തീയാണ്; അഭിഷേക് ശർമ്മയെക്കുറിച്ച് മനസ്സ് തുറന്ന് സഞ്ജു സാംസൺ

Cricket
  •  a month ago
No Image

പൊള്ളുന്ന ചൂടിന് ആശ്വാസം; ഡല്‍ഹിയില്‍ മഴ, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം

National
  •  a month ago
No Image

ഗുണ്ടാനേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം: മുഴുവന്‍ പ്രതികളും പിടിയില്‍

Kerala
  •  a month ago
No Image

ദുബൈ മറീനയിലും അൽ സൂഫൂഹിലും ഉഗ്രശബ്ദം; വ്യോമപ്രതിരോധ സംവിധാനം ഭീഷണികളെ തകർത്തു

uae
  •  a month ago